tag:blogger.com,1999:blog-3297628137321660719.post1227318054191288333..comments2023-09-29T20:06:44.076+05:30Comments on ! ! ! { { സായാഹ്നങ്ങളുടെ ഇഷ്ടക്കാരൻ | The lover of evenings } } ! ! !: സൗഹൃദം പ്രണയമായപ്പോൾArun Kumar Pillaihttp://www.blogger.com/profile/01636005734728985908noreply@blogger.comBlogger41125tag:blogger.com,1999:blog-3297628137321660719.post-79194007344876425372013-11-04T21:05:32.867+05:302013-11-04T21:05:32.867+05:30പ്രണയം
വൃചിക മാസത്തിലെ
കുളിരു പോലെ
പൌർണമിയിൽ ...പ്രണയം

വൃചിക മാസത്തിലെ
കുളിരു പോലെ
പൌർണമിയിൽ പരന്നൊഴികിയ
പൂനിലാ വുപൊലെ
കാനന നിഗൂടതയിലെ
പച്ചപ്പു പോലെ
പടർന്നും പരന്നും
പ്രണയം

അത് യ്യൌവ നാവസ്തയിലാണ്
മനമറി ഞ്ഞ്
മേ നി യറി ഞ്ഞ്
നിശ്വാസ മള ന്ന് , മിടിപ്പറിഞ്ഞ് .

പിന്നീടെ പ്പോഴോ
കർക്കി ടകത്തി ന്ടെ ഇരുണ്ട
ഏതോ ഒരു രാത്രിയിൽ
satheeshhttps://www.blogger.com/profile/05784079203262377012noreply@blogger.comtag:blogger.com,1999:blog-3297628137321660719.post-56563839809763297802012-05-24T12:10:55.506+05:302012-05-24T12:10:55.506+05:30വരാന്‍ താമസിച്ചു പോയി. തെരക്കായിരുന്നു കേട്ടൊ
രസക...വരാന്‍ താമസിച്ചു പോയി. തെരക്കായിരുന്നു കേട്ടൊ

രസകരമായി വായിച്ചുപോകാന്‍ പറ്റി

എല്ലാവരുടെയും ജീവിതത്തില്‍ ഉണ്ടാകും ഇതുപോലെ ചില ഭാഗങ്ങള്‍ അല്ലെ?ഇന്‍ഡ്യാഹെറിറ്റേജ്:Indiaheritagehttps://www.blogger.com/profile/11106301683748436015noreply@blogger.comtag:blogger.com,1999:blog-3297628137321660719.post-77693068685438509672012-04-10T22:37:08.759+05:302012-04-10T22:37:08.759+05:30valare nalla avatharanam....pranayakadha nannaayi....valare nalla avatharanam....pranayakadha nannaayi.....Ashahttps://www.blogger.com/profile/06186234897603957797noreply@blogger.comtag:blogger.com,1999:blog-3297628137321660719.post-90478245670754045142012-03-30T23:27:18.473+05:302012-03-30T23:27:18.473+05:30ഹ ഹ ഊഹിച്ചെടുത്തോളാംഹ ഹ ഊഹിച്ചെടുത്തോളാംArun Kumar Pillaihttps://www.blogger.com/profile/01636005734728985908noreply@blogger.comtag:blogger.com,1999:blog-3297628137321660719.post-56951721298389962592012-03-30T23:25:48.123+05:302012-03-30T23:25:48.123+05:30അല്ല അനോണിമസേ അറിഞ്ഞെട്ടെന്തിനാ??അല്ല അനോണിമസേ അറിഞ്ഞെട്ടെന്തിനാ??Arun Kumar Pillaihttps://www.blogger.com/profile/01636005734728985908noreply@blogger.comtag:blogger.com,1999:blog-3297628137321660719.post-32199494919359695122012-03-30T23:25:19.904+05:302012-03-30T23:25:19.904+05:30രണ്ടും കലർന്ന ഉരുവം നാൻ.. ഹ ഹ
കേട്ടിട്ടില്ലേ, ദൈവം...രണ്ടും കലർന്ന ഉരുവം നാൻ.. ഹ ഹ
കേട്ടിട്ടില്ലേ, ദൈവം പാതി മിറുഗം പാതി എന്ന്, അതുപോലെArun Kumar Pillaihttps://www.blogger.com/profile/01636005734728985908noreply@blogger.comtag:blogger.com,1999:blog-3297628137321660719.post-40170818321430131952011-05-26T00:23:36.288+05:302011-05-26T00:23:36.288+05:30കണ്ണാ..!! ഒന്നാം ഭാഗം ഇഷ്ടപ്പെട്ടു ട്ടോ...രണ്ടാം ഭ...കണ്ണാ..!! ഒന്നാം ഭാഗം ഇഷ്ടപ്പെട്ടു ട്ടോ...രണ്ടാം ഭാഗം എപ്പോള്‍ ഉണ്ടാവും...? കാത്തിരിക്കുന്നു.....Anonymousnoreply@blogger.comtag:blogger.com,1999:blog-3297628137321660719.post-9486102525533665962011-05-10T13:15:46.103+05:302011-05-10T13:15:46.103+05:30കഥ പറഞ്ഞ രീതി മനോഹരംകഥ പറഞ്ഞ രീതി മനോഹരംഭാനു കളരിക്കല്‍https://www.blogger.com/profile/04777868455798426984noreply@blogger.comtag:blogger.com,1999:blog-3297628137321660719.post-30122087897646069862011-04-28T15:41:48.930+05:302011-04-28T15:41:48.930+05:30കിടിലം കഥ തന്നെ...അനുഭവം ആണോ???കിടിലം കഥ തന്നെ...അനുഭവം ആണോ???anju nairhttp://www.chambalkoona.blogspot.comnoreply@blogger.comtag:blogger.com,1999:blog-3297628137321660719.post-20802561707787618092011-04-26T15:38:50.497+05:302011-04-26T15:38:50.497+05:30രണ്ടാം ഭാഗത്തിനായി വെയിറ്റ് ചെയ്യുന്നു...നന്നായിയി...രണ്ടാം ഭാഗത്തിനായി വെയിറ്റ് ചെയ്യുന്നു...നന്നായിയിരിക്കുന്നു ....Vinniehttps://www.blogger.com/profile/11759512239920334377noreply@blogger.comtag:blogger.com,1999:blog-3297628137321660719.post-75603154152638195062011-04-25T21:20:50.783+05:302011-04-25T21:20:50.783+05:30ഒന്നാം ഭാഗം വായിച്ചു .. രണ്ടാം ഭാഗത്തിന് കാത്തിരിക...ഒന്നാം ഭാഗം വായിച്ചു .. രണ്ടാം ഭാഗത്തിന് കാത്തിരിക്കുന്നുhafeezhttps://www.blogger.com/profile/12178034355897547474noreply@blogger.comtag:blogger.com,1999:blog-3297628137321660719.post-66640194411841990132011-04-25T16:38:56.257+05:302011-04-25T16:38:56.257+05:30ഇങ്ങനെയൊന്നും പറഞ്ഞ് എന്നെ വിഷമിപ്പിക്കല്ലേ..........ഇങ്ങനെയൊന്നും പറഞ്ഞ് എന്നെ വിഷമിപ്പിക്കല്ലേ.......ഞാൻ ഇപ്പോൾ ഒരു കാമുകനാണ്.........തൂവലാൻhttps://www.blogger.com/profile/13370620683718408071noreply@blogger.comtag:blogger.com,1999:blog-3297628137321660719.post-10978977562035449742011-04-25T16:19:52.664+05:302011-04-25T16:19:52.664+05:30ഇത് കൊള്ളാല്ലോ............
(ഡാ..ഇത് നിന്റെ ആത്മ കഥ...ഇത് കൊള്ളാല്ലോ............
(ഡാ..ഇത് നിന്റെ ആത്മ കഥ പോലുണ്ടല്ലോ ...................?)Ismail Chemmadhttps://www.blogger.com/profile/08612477146943107117noreply@blogger.comtag:blogger.com,1999:blog-3297628137321660719.post-32160382430180248932011-04-21T14:51:22.719+05:302011-04-21T14:51:22.719+05:30ഹ ഹ ഹ എന്നിട്ടെന്തായി? ഞാന്‍ വിചാരിച്ചു പുതിയവന് ...ഹ ഹ ഹ എന്നിട്ടെന്തായി? ഞാന്‍ വിചാരിച്ചു പുതിയവന് വില്ലനായി വരുമെന്ന്...ഇതിപ്പൊ അവന് പിന്മാറിയ സ്ഥിതിക്കു...അതോ അതിനിടെ നായകനു പുതിയൊരുത്തിയെ കിട്ടിയോ???സ്വപ്നസഖിhttps://www.blogger.com/profile/10503628420836966596noreply@blogger.comtag:blogger.com,1999:blog-3297628137321660719.post-79612985574069002132011-04-19T01:59:05.698+05:302011-04-19T01:59:05.698+05:30ഈഗോയുടെ മഞ്ഞു മലയില്‍ തട്ടി തകരാതിരിക്കട്ടെ ഓരോ ടൈ...ഈഗോയുടെ മഞ്ഞു മലയില്‍ തട്ടി തകരാതിരിക്കട്ടെ ഓരോ ടൈറ്റാനിക്കുംSandeep.A.Khttps://www.blogger.com/profile/17851405476715797861noreply@blogger.comtag:blogger.com,1999:blog-3297628137321660719.post-88316202367880580742011-04-11T20:11:28.532+05:302011-04-11T20:11:28.532+05:30കൊള്ളാം,ക്ലൈമാക്സ് എന്തായിരിക്കും?.രസകരമയിരിക്കുമോ...കൊള്ളാം,ക്ലൈമാക്സ് എന്തായിരിക്കും?.രസകരമയിരിക്കുമോ?ദുരന്തമായിരിക്കുമോ?കാത്തിരിക്കുന്നു.എന്റെ എഴുത്തുമുറിhttps://www.blogger.com/profile/08817444562314556295noreply@blogger.comtag:blogger.com,1999:blog-3297628137321660719.post-52302699495770986572011-04-10T14:56:47.905+05:302011-04-10T14:56:47.905+05:30' ഇത്ര നാളും മിണ്ടാതെ കാണാതെ ഇരുന്നതിലൂടെ അവനു...' ഇത്ര നാളും മിണ്ടാതെ കാണാതെ ഇരുന്നതിലൂടെ അവനും കുറെയൊക്കെ മാറിയിരുന്നു, അനാവശ്യമായ വാശികളും രീതികളുമെല്ലാം ഉപേക്ഷിച്ച് ഒരു നല്ല ആൺകുട്ടിയായ് അവൻ മാറിയിരുന്നു, അവന്റെ ഈ മാറ്റം അവളെ കുറച്ചൊന്നുമല്ല സന്തോഷിപ്പിച്ചത്...'
ഒരു വില്ലന്റെ ആവശ്യം ചിലപ്പോള്‍ നല്ലതിനാവും അല്ലെ മാഷെ !
അടുത്ത ഭാഗത്തില്‍ വില്ലന്‍ തിരിച്ചു വരാം ...
കാത്തിരിക്കുന്നു ....Pushpamgadan Kecheryhttps://www.blogger.com/profile/12007085324724064625noreply@blogger.comtag:blogger.com,1999:blog-3297628137321660719.post-30241806107659630202011-04-10T11:47:33.954+05:302011-04-10T11:47:33.954+05:30നന്നായി പറഞ്ഞു കണ്ണന്. ഇതിലെ ഒരു വരി വല്ലാതെ ഹൃദയ...നന്നായി പറഞ്ഞു കണ്ണന്. ഇതിലെ ഒരു വരി വല്ലാതെ ഹൃദയത്തില്‍ തട്ടി..

കൂട്ടുകാർക്ക് ലൗവേർസ് ആകാം പക്ഷേ ലൗവേർസിനൊരിക്കലും തിരിച്ച് കൂട്ടുകാരാകാൻ കഴിയില്ല.. തികച്ചും സത്യമായ വരികള്‍.. ഇനി അതെന്തെന്നൊരു കുനിഷ്ട് ചോദ്യം വേണ്ട :)Manorajhttps://www.blogger.com/profile/17086193153101799734noreply@blogger.comtag:blogger.com,1999:blog-3297628137321660719.post-17395895176762999162011-04-09T23:35:40.917+05:302011-04-09T23:35:40.917+05:30കഥ തീരുന്നില്ല, കാരണം ഇനിയെന്തൊക്കെ കണാനിരിക്കുന്ന...കഥ തീരുന്നില്ല, കാരണം ഇനിയെന്തൊക്കെ കണാനിരിക്കുന്നുവല്ലേ....:)ഐക്കരപ്പടിയന്‍https://www.blogger.com/profile/13133819182751570045noreply@blogger.comtag:blogger.com,1999:blog-3297628137321660719.post-8991264839993269492011-04-08T23:49:34.775+05:302011-04-08T23:49:34.775+05:30കൂട്ടുകാര്‍ക്കു ലവേര്‍സ് ആകാം.പക്ഷെ ലവേര്സ്നു ഒരി...കൂട്ടുകാര്‍ക്കു ലവേര്‍സ് ആകാം.പക്ഷെ ലവേര്സ്നു ഒരിക്കലും തിരിച്ചു കൂട്ടുകാരാവാന്‍ കഴിയില്ല.പ്രണയ കഥ നന്നായിരിക്കുന്നു.പക്ഷെ ഇത്ര ചുരുക്കണ്ടാരുന്നു.ആസ്വദിച്ചു വന്നപ്പോഴേക്കും അവസാനമായി. തുടര്‍ച്ച പ്രതീക്ഷിക്കുന്നു..ആശംസകള്‍Nisha Mathewhttps://www.blogger.com/profile/10362466003885430372noreply@blogger.comtag:blogger.com,1999:blog-3297628137321660719.post-40637337618997462792011-04-07T21:32:51.607+05:302011-04-07T21:32:51.607+05:30പ്രണയത്തെ പറ്റി ഞാനും ഒത്തിരി എഴുതിയിട്ടുണ്ട്. എഴു...പ്രണയത്തെ പറ്റി ഞാനും ഒത്തിരി എഴുതിയിട്ടുണ്ട്. എഴുതാന്‍ ഏറെയുള്ള മടുപ്പ് തോന്നാത്ത ഒരു വിഷയം.
ഇപ്പോള്‍ ബ്ലോഗ് സുന്ദരമായിരിക്കുന്നു. വായിക്കാന്‍ ഏറെ സഹായകമായ വലിപ്പമുള അക്ഷരങ്ങള്റ്റോംസ് | thattakam.comhttp://www.thattakam.comnoreply@blogger.comtag:blogger.com,1999:blog-3297628137321660719.post-37981837542757373552011-04-07T15:30:36.605+05:302011-04-07T15:30:36.605+05:30ബാക്കിം കൂടി പോരെട്ടെന്നെ !
ആശംസകള്‍ !ബാക്കിം കൂടി പോരെട്ടെന്നെ !
ആശംസകള്‍ !Villagemaan/വില്ലേജ്മാന്‍https://www.blogger.com/profile/18371416040143169449noreply@blogger.comtag:blogger.com,1999:blog-3297628137321660719.post-86919022667450959392011-04-07T00:31:28.142+05:302011-04-07T00:31:28.142+05:30പ്രണയം ഇഷ്ടമായല്ലോ...
ആശംസകള്‍...പ്രണയം ഇഷ്ടമായല്ലോ...

ആശംസകള്‍...comiccola / കോമിക്കോളhttps://www.blogger.com/profile/15774068878687171247noreply@blogger.comtag:blogger.com,1999:blog-3297628137321660719.post-36114340253113383812011-04-07T00:14:50.851+05:302011-04-07T00:14:50.851+05:30കഥാഗതി സൂപ്പര്‍ , ഒരു മികച്ച തിരക്കഥ പോലെ , ചെറിയൊ...കഥാഗതി സൂപ്പര്‍ , ഒരു മികച്ച തിരക്കഥ പോലെ , ചെറിയൊരു ആവശ്യത്തിനായാണ് ഇടയ്ക്ക് ഒരുത്തനെ കൊണ്ട് വന്നത് ... ചില സിനിമയില്‍ കാണുന്ന പോലെ അവനെ വച്ച് ആവശ്യമില്ലാത്ത ഷോട്ടുകള്‍ എടുക്കാതെ ആവശ്യം കഴിഞ്ഞപ്പോ നൈസായിട്ടു മാറ്റി ........ പിന്നെ താങ്കള്‍ക്കു പക്വത വന്നു എന്ന് തോന്നുന്നു ....അല്ല പ്രണയത്തില്‍ കൈ വച്ചത് കൊണ്ട് പറഞ്ഞതാnewhttps://www.blogger.com/profile/04481746272542087396noreply@blogger.comtag:blogger.com,1999:blog-3297628137321660719.post-69131021992764373232011-04-07T00:01:28.312+05:302011-04-07T00:01:28.312+05:30ഒരു നല്ല സുഹൃത്തിനു ഒരു പ്രണയി ആകാന്‍ അല്പം ബുദ്ധി...ഒരു നല്ല സുഹൃത്തിനു ഒരു പ്രണയി ആകാന്‍ അല്പം ബുദ്ധിമുട്ടുണ്ട്.. മറിച്ച് ഒരു യഥാര്‍ത്ഥ പ്രണയി എന്നും നമ്മുടെ ഏറ്റവും അടുത്ത സുഹൃത്ത് കൂടിയായിരിക്കും...നന്നായിട്ടുണ്ട്.Arjun Bhaskaranhttps://www.blogger.com/profile/14726943130462918176noreply@blogger.com