tag:blogger.com,1999:blog-3297628137321660719.post3680395495851710542..comments2023-09-29T20:06:44.076+05:30Comments on ! ! ! { { സായാഹ്നങ്ങളുടെ ഇഷ്ടക്കാരൻ | The lover of evenings } } ! ! !: കരമെന്നിൽ തരുകെങ്കിൽ..Arun Kumar Pillaihttp://www.blogger.com/profile/01636005734728985908noreply@blogger.comBlogger24125tag:blogger.com,1999:blog-3297628137321660719.post-52842286558965080332012-06-26T19:03:48.535+05:302012-06-26T19:03:48.535+05:30niceniceSreerekhahttps://www.blogger.com/profile/00234642974862902718noreply@blogger.comtag:blogger.com,1999:blog-3297628137321660719.post-15283308618008559482012-06-18T22:55:20.711+05:302012-06-18T22:55:20.711+05:30my favrt lines ..... :)
""കരമെന്നിൽ തരുക...my favrt lines ..... :)
""കരമെന്നിൽ തരുകെങ്കിൽ
അരികത്തായായിരം
ഇരവും പകലും
കരയാതെ കഴിയാമെന്നഴകേ""Sujaya V Khttps://www.blogger.com/profile/07040636961798627617noreply@blogger.comtag:blogger.com,1999:blog-3297628137321660719.post-29145283035466474812012-06-12T12:15:48.242+05:302012-06-12T12:15:48.242+05:30പറയരുത് അറിയരുത്
കാറ്റ് പോലുമീ പ്രണയം,
നീയെന്നിലേ...പറയരുത് അറിയരുത്
കാറ്റ് പോലുമീ പ്രണയം,
നീയെന്നിലേക്കെത്തുന്ന
നേരത്തായിരം മലരുകളൊന്നായ്
വിരിയണമന്ന്.

ശ്ശ്.... ആരോടും മുണ്ടണ്ട,പറയണ്ട, ആരും അറിയണ്ട മ്മടെ ഈ സുന്ദര പ്രണയം. ആരുമറിയാതെ കാണാതെ മിണ്ടാതെ നമുക്ക് പ്രണയിക്കാം. ആശംസകൾ.മണ്ടൂസന്https://www.blogger.com/profile/15534343125512553271noreply@blogger.comtag:blogger.com,1999:blog-3297628137321660719.post-14017098199598414432012-06-08T22:23:28.305+05:302012-06-08T22:23:28.305+05:30പറയരുത് അറിയരുത്
കാറ്റ് പോലുമീ പ്രണയം,
നീയെന്നിലേ...പറയരുത് അറിയരുത്
കാറ്റ് പോലുമീ പ്രണയം,
നീയെന്നിലേക്കെത്തുന്ന
നേരത്തായിരം മലരുകളൊന്നായ്
വിരിയണമന്ന്.

സംഗതി ഇഷ്ട്ടായിShahida Abdul Jaleelhttps://www.blogger.com/profile/04478228867929870151noreply@blogger.comtag:blogger.com,1999:blog-3297628137321660719.post-73420099180018134062012-05-25T13:53:11.939+05:302012-05-25T13:53:11.939+05:30എല്ലാവർക്കും നന്ദി ണ്ട് ട്ടോ.. ഇതൊക്കെ ഓരോ വട്ടുകൾ...എല്ലാവർക്കും നന്ദി ണ്ട് ട്ടോ.. ഇതൊക്കെ ഓരോ വട്ടുകൾ മാത്രാണ്. പ്രണയം ഇന്ന ആളോട് എന്നൊന്നും ഇല്ല.. അല്ലെങ്കിൽ എന്നെങ്കിലും എന്റേതാവുന്ന ആ ആളോട് തോന്നുമായിരിക്കുന്ന ഒന്ന് സങ്കൽപ്പിച്ച് എഴുതി എന്ന് മാത്രം. :)
പുതുമയുള്ള വിഷയങ്ങളും മറ്റും വിശാലമായി എഴുതണം എന്ന് അതിയായ ആഗ്രഹം ണ്ട്, ശ്രമം ചെറുതായി നടക്കണുണ്ട്, വിജയിക്കുമോ എന്ന് കണ്ടറിയണം.

[ NB: എഴുത്തിൽ കൂടുതലും പ്രണയം ആണ് കടന്ന് Arun Kumar Pillaihttps://www.blogger.com/profile/01636005734728985908noreply@blogger.comtag:blogger.com,1999:blog-3297628137321660719.post-80405415598851016022012-05-25T13:05:09.143+05:302012-05-25T13:05:09.143+05:30മുൻപ് വായിച്ച് പോയിരുന്നു.
നല്ല ഭാഷയാണു കവിതയിൽ....മുൻപ് വായിച്ച് പോയിരുന്നു.

നല്ല ഭാഷയാണു കവിതയിൽ...Anonymoushttps://www.blogger.com/profile/16238293122625429713noreply@blogger.comtag:blogger.com,1999:blog-3297628137321660719.post-44313016869893005102012-05-23T13:19:39.601+05:302012-05-23T13:19:39.601+05:30സംഗതി ഇഷ്ട്ടായി കണ്ണാ ..സംഗതി ഇഷ്ട്ടായി കണ്ണാ ..rasheed mrkhttps://www.blogger.com/profile/06282204326455486531noreply@blogger.comtag:blogger.com,1999:blog-3297628137321660719.post-67393034929373502802012-05-23T12:27:08.412+05:302012-05-23T12:27:08.412+05:30കവിത നന്നായിരിക്കുന്നു , ലളിതമായ ,സുന്ദര കവിത.
[NB...കവിത നന്നായിരിക്കുന്നു , ലളിതമായ ,സുന്ദര കവിത.
[NB: ജീവിതവും ഈ എഴുത്തും തമ്മിൽ ബന്ധമില്ല,its just a try :) ](അച്ഛന് വീട്ടിലില്ല, കിണറ്റിലും ഇല്ല എന്ന് പറയുന്നപോലെയാണോ? :) )നീലിhttps://www.blogger.com/profile/13401138086026834513noreply@blogger.comtag:blogger.com,1999:blog-3297628137321660719.post-83343720157533953252012-05-23T12:18:17.237+05:302012-05-23T12:18:17.237+05:30പറയരുത് അറിയരുത്
കാറ്റ് പോലുമീ പ്രണയം,
ഇതാണ് പ്രശ...പറയരുത് അറിയരുത്
കാറ്റ് പോലുമീ പ്രണയം,
ഇതാണ് പ്രശ്നം ..ആരും അറിയാതിരുന്നാല്‍ ...പിന്നെ ഖേതിച്ചിട്ടു കാര്യമില്ലതിരhttp://thirayil.blogspot.comnoreply@blogger.comtag:blogger.com,1999:blog-3297628137321660719.post-48977582818029849732012-05-23T02:09:03.834+05:302012-05-23T02:09:03.834+05:30ഉം...കണ്ണാ കൊള്ളാം.ഉം...കണ്ണാ കൊള്ളാം.MOIDEEN ANGADIMUGARhttps://www.blogger.com/profile/00744333248556700251noreply@blogger.comtag:blogger.com,1999:blog-3297628137321660719.post-71199371308921074132012-05-22T21:44:59.582+05:302012-05-22T21:44:59.582+05:30നല്ല ഗാനം. ഈണമിട്ടാല്‍ കേള്‍ക്കാന്‍ ബഹുസുഖമായിരിക്...നല്ല ഗാനം. ഈണമിട്ടാല്‍ കേള്‍ക്കാന്‍ ബഹുസുഖമായിരിക്കും.ajithhttps://www.blogger.com/profile/00522305966677638084noreply@blogger.comtag:blogger.com,1999:blog-3297628137321660719.post-87103398337647449182012-05-22T16:35:44.687+05:302012-05-22T16:35:44.687+05:30കവികള്‍ക്കെന്നും പ്രണയമാണ് ...കവിതയോടെന്നവര് സമര്...കവികള്‍ക്കെന്നും പ്രണയമാണ് ...കവിതയോടെന്നവര് സമര്ധിക്കും...പക്ഷെ അങ്ങനെയല്ലെന്നു ലോകര്ക്കുമവര്ക്കും അറിയാം

ആശംസകള്ദീപ എന്ന ആതിരhttps://www.blogger.com/profile/12351708945171320117noreply@blogger.comtag:blogger.com,1999:blog-3297628137321660719.post-74033618837910752022012-05-22T15:34:18.326+05:302012-05-22T15:34:18.326+05:30വരികൾ കൊള്ളാം
ആശംസകൾവരികൾ കൊള്ളാം
ആശംസകൾഷാജു അത്താണിക്കല്‍https://www.blogger.com/profile/16333755651169904261noreply@blogger.comtag:blogger.com,1999:blog-3297628137321660719.post-21496222690959731682012-05-22T14:31:36.404+05:302012-05-22T14:31:36.404+05:30പ്രണയിക്കാത്തവര്‍ ആരെങ്കിലും ഉണ്ടാവോ ..ഓരോരുത്തരുട...പ്രണയിക്കാത്തവര്‍ ആരെങ്കിലും ഉണ്ടാവോ ..ഓരോരുത്തരുടെ ശൈലി ഉണ്ടാവും പ്രണയ കാവ്യത്തിന്..
പൂക്കളോടും പുഴകളോടും,മഴയോടും ഒഴുകി എത്തുന്ന ഇളം കാറ്റിനോടും എല്ലാത്തിനോടും പ്രണയം തോന്നിയേക്കാം ....!ആശംസകള്റിയ Raihanahttps://www.blogger.com/profile/18001509557987276343noreply@blogger.comtag:blogger.com,1999:blog-3297628137321660719.post-37054177449185705792012-05-22T13:01:36.663+05:302012-05-22T13:01:36.663+05:30നല്ല വരികള്‍.
ആശംസകള്നല്ല വരികള്‍.
ആശംസകള്‍Cv Thankappanhttps://www.blogger.com/profile/00103696620985959099noreply@blogger.comtag:blogger.com,1999:blog-3297628137321660719.post-4983093589782550032012-05-22T11:31:28.153+05:302012-05-22T11:31:28.153+05:30പ്രണയകാവ്യം നന്നായി.. ഒരു കാവ്യഭംഗിയുണ്ട്, താളവും....പ്രണയകാവ്യം നന്നായി.. ഒരു കാവ്യഭംഗിയുണ്ട്, താളവും.ഇലഞ്ഞിപൂക്കള്‍https://www.blogger.com/profile/06620560614129525423noreply@blogger.comtag:blogger.com,1999:blog-3297628137321660719.post-44491487034676881712012-05-22T10:44:04.235+05:302012-05-22T10:44:04.235+05:30exactly ...this is what i wrote in "http://pr...exactly ...this is what i wrote in "http://praveen-sekhar.blogspot.com/2012/03/blog-post_8240.html"പ്രവീണ്‍ ശേഖര്‍https://www.blogger.com/profile/03727080536511435554noreply@blogger.comtag:blogger.com,1999:blog-3297628137321660719.post-6042290149095657172012-05-22T02:16:38.316+05:302012-05-22T02:16:38.316+05:30[NB: ജീവിതവും ഈ എഴുത്തും തമ്മിൽ ബന്ധമില്ല,its jus...[NB: ജീവിതവും ഈ എഴുത്തും തമ്മിൽ ബന്ധമില്ല,its just a try :) ]ഇത് തന്നെ ഒരു ബന്ധമായി കാണുന്നു..

പ്രണയ തീവ്രമായ വരികൾ..!!ആയിരങ്ങളില്‍ ഒരുവന്https://www.blogger.com/profile/00513369141439964142noreply@blogger.comtag:blogger.com,1999:blog-3297628137321660719.post-52672515954922226902012-05-21T23:54:28.731+05:302012-05-21T23:54:28.731+05:30ഈ കവികളൊക്കെ ഇങ്ങനെയാ ....[NB: ജീവിതവും ഈ എഴുത്തും...ഈ കവികളൊക്കെ ഇങ്ങനെയാ ....[NB: ജീവിതവും ഈ എഴുത്തും തമ്മിൽ ബന്ധമില്ല,its just a try :) ]!!!പടന്നക്കാരൻhttps://www.blogger.com/profile/09921602374192247001noreply@blogger.comtag:blogger.com,1999:blog-3297628137321660719.post-71657470395959191652012-05-21T23:40:20.247+05:302012-05-21T23:40:20.247+05:30ജീവിതത്തില്‍ ഇല്ലെപ്രണയം ...ഇതുവരെയും ? അപ്പോള്‍ ...ജീവിതത്തില്‍ ഇല്ലെപ്രണയം ...ഇതുവരെയും ? അപ്പോള്‍ സങ്കല്പം മാത്രം? എന്തായാലും പ്രണയം തുടിക്കുന്ന വാക്കുകള്‍.പ്രണയം മനസില്‍ സൂക്ഷിക്കുന്ന ഒരാള്‍ക്ക് മാത്രം എഴുതാന്‍ കഴിയുന്നവ..കുറച്ചു കൂടി പ്രകട്മാക്കുവാന് ശ്രമിക്കു..എന്ന് വച്ചാല്‍ കുറച്ചു കൂടി ശക്തമായ വാക്കുകള്‍ ഉപയോഗിക്കു .പിന്നെ തിരഞ്ഞെടുത്ത തീം കുറച്ചു കൂടി വ്യക്തമാക്കാമായിരുന്നു ഏന് തോന്നി .സങ്ങല്പ്പങ്ങള് കുറച്ചു കൂടി വിശാലം ആകട്ടെ ,<br /anuhttps://www.blogger.com/profile/15316519172601795493noreply@blogger.comtag:blogger.com,1999:blog-3297628137321660719.post-74869617354649838702012-05-21T23:22:35.833+05:302012-05-21T23:22:35.833+05:30:):)Arun Kumar Pillaihttps://www.blogger.com/profile/01636005734728985908noreply@blogger.comtag:blogger.com,1999:blog-3297628137321660719.post-17075550116236970872012-05-21T23:18:15.319+05:302012-05-21T23:18:15.319+05:30ഉം ,കവിതയില്‍ ജീവിതം നിഴലിച്ചാലോ എന്ന് ഭയക്കുന്നതെ...ഉം ,കവിതയില്‍ ജീവിതം നിഴലിച്ചാലോ എന്ന് ഭയക്കുന്നതെന്തിന് ?എത്ര മറച്ചു വെച്ചാലും അത് തെളിയും ആ മുഖക്കണ്ണാടിയില്‍ ജീവിതം .ആശംസകള്സിയാഫ് അബ്ദുള്‍ഖാദര്‍https://www.blogger.com/profile/16072234743825375834noreply@blogger.comtag:blogger.com,1999:blog-3297628137321660719.post-6281268633132697022012-05-21T22:29:43.570+05:302012-05-21T22:29:43.570+05:30Hmm...Gud one... Double like :-)
Othiri vaagdaanan...Hmm...Gud one... Double like :-)
Othiri vaagdaanangal(ellarkkum parayaanullathum ithu thannae aarikkumallo,allae?) und ee kavithayil...:-) avasaanam athu swapnathilaayathu kondu kuzhappamilla...

In reality, ingane okkae thannae nadakkumo? ariyilla....

nyways, gud work da....ninnilae nimisha kaviye sherikkum aduthariyaan thaamasichu....God Bless!!Dexternoreply@blogger.comtag:blogger.com,1999:blog-3297628137321660719.post-26398496288387567152012-05-21T22:13:05.313+05:302012-05-21T22:13:05.313+05:30നല്ല കവിത എന്നൊന്നും ഞാന്‍ പറയാന്‍ ആളല്ല ..ന്നാലും...നല്ല കവിത എന്നൊന്നും ഞാന്‍ പറയാന്‍ ആളല്ല ..ന്നാലും ഒരു വ്യത്യസ്തത ഒക്കെ തോന്നി..എല്ലാവര്ക്കും എല്ലാ കവിതയിലും പറയാന്‍ ഒരു പ്രണയവും , പ്രവാസജീവിതവും മാത്രമേ ഉള്ളൂ എന്ന് പലപ്പോഴായി തോന്നാറുണ്ട്. അതിവിടെയും അങ്ങനെ തന്നെ സംഭവിച്ചു. ഇനി ഇപ്പോള്‍ അങ്ങനെ ഒരു പുതുമയില്ലാത്ത വിഷയം ആണ് പറയാന്‍ ആഗ്രഹിക്കുന്നത് എങ്കില്‍ അയാള്‍ക്ക് ചെയ്യാന്‍ പറ്റുന്ന ഏക കാര്യം പുതുമയോടെ പഴമയെ അവതരിപ്പിക്കുക എന്നതാണ്.
പ്രവീണ്‍ ശേഖര്‍https://www.blogger.com/profile/03727080536511435554noreply@blogger.com