tag:blogger.com,1999:blog-3297628137321660719.post8888333615570065636..comments2023-09-29T20:06:44.076+05:30Comments on ! ! ! { { സായാഹ്നങ്ങളുടെ ഇഷ്ടക്കാരൻ | The lover of evenings } } ! ! !: ഒരു ചെറിയ ആനക്കഥ!Arun Kumar Pillaihttp://www.blogger.com/profile/01636005734728985908noreply@blogger.comBlogger30125tag:blogger.com,1999:blog-3297628137321660719.post-75597587662018480852011-09-19T19:25:01.097+05:302011-09-19T19:25:01.097+05:30ഒരു ബോണ്‍സായ് ഉദ്യമം പോലെ .... കുറച്ചേ ഉള്ളെങ്കിലു...ഒരു ബോണ്‍സായ് ഉദ്യമം പോലെ .... കുറച്ചേ ഉള്ളെങ്കിലും ആനകഥ ശരിക്കും ബോധിച്ചു .. ആശംസകള്വേണുഗോപാല്https://www.blogger.com/profile/14259570061827044011noreply@blogger.comtag:blogger.com,1999:blog-3297628137321660719.post-85490285518022277872011-06-14T22:42:59.003+05:302011-06-14T22:42:59.003+05:30ഹ ഹ .. ആനകഥ നനായി ...
ഇനിയുമുണ്ടോ ഇങ്ങനത്തെ ഐറ്റംസ...ഹ ഹ .. ആനകഥ നനായി ...
ഇനിയുമുണ്ടോ ഇങ്ങനത്തെ ഐറ്റംസ്Ismail Chemmadhttps://www.blogger.com/profile/08612477146943107117noreply@blogger.comtag:blogger.com,1999:blog-3297628137321660719.post-16962975696491109502011-06-14T22:04:46.287+05:302011-06-14T22:04:46.287+05:30കണ്ണാ.. ആനക്കഥ ഇഷ്ടപ്പെട്ടു ട്ടോ..കണ്ണാ.. ആനക്കഥ ഇഷ്ടപ്പെട്ടു ട്ടോ..ശ്രീജിത് കൊണ്ടോട്ടി.https://www.blogger.com/profile/00459800462796510911noreply@blogger.comtag:blogger.com,1999:blog-3297628137321660719.post-89635774644660774822011-06-04T16:13:18.334+05:302011-06-04T16:13:18.334+05:30ഏവൂര്‍ കണ്ണേട്ടാ കഥ നന്നായിഏവൂര് കണ്ണേട്ടാ കഥ നന്നായിഅനൂപ് .ടി.എം.https://www.blogger.com/profile/05768293423984759231noreply@blogger.comtag:blogger.com,1999:blog-3297628137321660719.post-33402663271240495252011-06-03T18:03:26.493+05:302011-06-03T18:03:26.493+05:30valare sarassamayi paranju..... nannayi rasichu ke...valare sarassamayi paranju..... nannayi rasichu ketto......ജയരാജ്മുരുക്കുംപുഴhttps://www.blogger.com/profile/15608843997273321611noreply@blogger.comtag:blogger.com,1999:blog-3297628137321660719.post-50787932449166648632011-06-01T21:29:37.555+05:302011-06-01T21:29:37.555+05:30ആന വിവരണം മാത്രല്ലല്ലോ നടന്നത്...ന്തായാലും നന്നായി...ആന വിവരണം മാത്രല്ലല്ലോ നടന്നത്...ന്തായാലും നന്നായി ട്ടൊ..ചിരിയ്ക്കാനുള്ള വക നല്കി, ആശംസകള്‍.വര്‍ഷിണി* വിനോദിനിhttps://www.blogger.com/profile/00525302086074411780noreply@blogger.comtag:blogger.com,1999:blog-3297628137321660719.post-34676089497879677372011-05-31T12:31:11.961+05:302011-05-31T12:31:11.961+05:30അവൻ അവിടെ സ്വസ്ഥമായി നിന്ന് ഓലയും "കൊറിച്ചു&q...അവൻ അവിടെ സ്വസ്ഥമായി നിന്ന് ഓലയും "കൊറിച്ചു" കൊണ്ട് നിക്കുകയായിരുന്നു

കണ്ണാ.കലക്കീട്ടോ.........

നല്ല നര്‍മ്മം.അസീസ്https://www.blogger.com/profile/08543080082185904123noreply@blogger.comtag:blogger.com,1999:blog-3297628137321660719.post-22247292857090860462011-05-31T04:53:08.641+05:302011-05-31T04:53:08.641+05:30>>ഒടുക്കത്തെ സ്നേഹമാണ് ഞങ്ങളോട് അവനു, പാപ്പാ...>>ഒടുക്കത്തെ സ്നേഹമാണ് ഞങ്ങളോട് അവനു, പാപ്പാൻ മാരോടും അവനു ഒടുക്കത്തെ സ്നേഹമാണ്. << പാവം ആനകള്‍ അതുങ്ങളോട് ചെയ്യുന്ന ക്രൂരതയ്ക്ക് ഈ 'ഒടുക്കത്തെ' സ്നേഹം എങ്കിലും പ്രകടിപ്പിക്കണ്ടേ !!

എന്നാലും കണ്ണാ, അമ്മ എറിഞ്ഞിട്ട് ഓടണമെങ്കില്‍ എന്തായിരുന്നിരിക്കണം കണ്ണന്റെ കൈയ്യിലിരുപ്പ് ! അതോ ഷബീര്‍ പറഞ്ഞപോലെ മുടിഞ്ഞ വെയിറ്റ് ആയിരുന്നോ അന്ന് :D
കലക്കന്‍ പോസ്റ്റ്ട്ടോ ... :Lipi Ranjuhttps://www.blogger.com/profile/01312287680629119623noreply@blogger.comtag:blogger.com,1999:blog-3297628137321660719.post-53500685041521877292011-05-31T01:51:32.225+05:302011-05-31T01:51:32.225+05:30നന്നായി ഈ ആനക്കഥ.നന്നായി ഈ ആനക്കഥ.ഷമീര്‍ തളിക്കുളംhttps://www.blogger.com/profile/09328392954535228704noreply@blogger.comtag:blogger.com,1999:blog-3297628137321660719.post-70323882796734706152011-05-30T16:02:51.491+05:302011-05-30T16:02:51.491+05:30ഏവൂർ കണ്ണന്റെ ചിത്രവും ഏവൂർ കണ്ണന്റെ രചനയും ഇഷ്ടായ...ഏവൂർ കണ്ണന്റെ ചിത്രവും ഏവൂർ കണ്ണന്റെ രചനയും ഇഷ്ടായി..ആ സംസ്ക്രതം ശ്ലോകം കൂടി എഴുതാമായിരുന്നു..തൂവലാൻhttps://www.blogger.com/profile/13370620683718408071noreply@blogger.comtag:blogger.com,1999:blog-3297628137321660719.post-54898993467954561462011-05-30T13:46:32.785+05:302011-05-30T13:46:32.785+05:30ശോ.. കഷ്ടായിട്ടോ.. അന്ന് ശരിക്കും ആന വിരണ്ടിരുന്നെ...ശോ.. കഷ്ടായിട്ടോ.. അന്ന് ശരിക്കും ആന വിരണ്ടിരുന്നെങ്കിലോ..?? ആന വിരണ്ടു ഓടിയപ്പോള്‍ പ്രാണനും കൊണ്ട് പാഞ്ഞൊരു കുട്ടിക്കാലം ഓര്‍മ്മ വന്നു..Sandeep.A.Khttps://www.blogger.com/profile/17851405476715797861noreply@blogger.comtag:blogger.com,1999:blog-3297628137321660719.post-41086727349055568782011-05-30T12:43:30.214+05:302011-05-30T12:43:30.214+05:30കൊള്ളാം നന്നായിട്ടുണ്ട് !!കൊള്ളാം നന്നായിട്ടുണ്ട് !!Naushuhttps://www.blogger.com/profile/11880016663168320643noreply@blogger.comtag:blogger.com,1999:blog-3297628137321660719.post-56175753980764166142011-05-30T12:02:20.663+05:302011-05-30T12:02:20.663+05:30ഇതില്‍ അമ്മയെ കുറ്റം പറയാന്‍ വകുപ്പില്ല. ഈ കണ്ണനു ...ഇതില്‍ അമ്മയെ കുറ്റം പറയാന്‍ വകുപ്പില്ല. ഈ കണ്ണനു മുടിഞ്ഞ തടിയായിരുന്നുപോലും അന്ന്. ഈ കണ്ണനേം എടുത്ത് ഓടുനതിന് പകരം ആനയുടെ മുന്നില്‍ പോയി നില്ക്കുന്നതാ ഭേദം എന്ന് അമ്മയ്ക്ക് അറിയാമായിരുന്നു. അതുകൊണ്ട് കണ്ണനെ ആരോഗ്യവാനായ അച്ഛന്റെ കൈകളില്‍ സുരക്ഷിതമായി ഏല്‍പ്പിച്ച് ഓടിയ ആ അമ്മയെ അഭിനന്ദിക്കൂ... ഹ.. ഹ..
കണ്ണാ... ചിരിക്കാനുള്ള വക തന്നതിന് നന്ദി...ഷബീര്‍ - തിരിച്ചിലാന്https://www.blogger.com/profile/12021249982731237529noreply@blogger.comtag:blogger.com,1999:blog-3297628137321660719.post-84071038233651563432011-05-30T09:48:10.958+05:302011-05-30T09:48:10.958+05:30കണ്ണന് എന്ന് വിളികെള്കാന് ഇഷ്ടപെടുന്ന കൂട്ടുകാരാ...കണ്ണന് എന്ന് വിളികെള്കാന് ഇഷ്ടപെടുന്ന കൂട്ടുകാരാ,
സംസ്കൃത ശ്ലോകം ഇടാന്‍ കഴിയില്ലലോ അല്ലെ ഇഷ്ടാ.........ഹ ഹ ഹാ!!!
രസകരമായിട്ടുണ്ട്...... വായികുക എഴുതുക
എല്ലാ ആശംസകളും നേരുന്നു.......Insight (അകം)https://www.blogger.com/profile/12739084755817351912noreply@blogger.comtag:blogger.com,1999:blog-3297628137321660719.post-24873373386076009402011-05-30T05:17:36.581+05:302011-05-30T05:17:36.581+05:30:) കൊള്ളാം മാഷേ. ചെറിയൊരു സംഭവമാണെങ്കിലും സരസമായി ...:) കൊള്ളാം മാഷേ. ചെറിയൊരു സംഭവമാണെങ്കിലും സരസമായി അവതരിപ്പിച്ചു.

എല്ലാ ആശംസകളും.
satheeshharipad.blogspot.com Satheesh Haripadhttps://www.blogger.com/profile/12834743265516867198noreply@blogger.comtag:blogger.com,1999:blog-3297628137321660719.post-19980454134770285052011-05-30T02:29:04.286+05:302011-05-30T02:29:04.286+05:30ഹോ അന്ന് ആ ആന ഒരു കാലബദ്ധം കാണിച്ചത് കൊണ്ട് ആ നാ...ഹോ അന്ന് ആ ആന ഒരു കാലബദ്ധം കാണിച്ചത് കൊണ്ട് ആ നാട്ടുകാര്‍ എന്തെല്ലാം സഹിക്കുന്നു ..പാവം അമ്മയ്ക്ക് പണ്ടേ തന്നെ ആളെ പിടികിട്ടിയിരുന്നു ...സാരല്യ പൊട്ടെ ട്ടാ ..:)രമേശ് അരൂര്‍https://www.blogger.com/profile/02618706749974180291noreply@blogger.comtag:blogger.com,1999:blog-3297628137321660719.post-40611448577878408362011-05-30T01:21:36.278+05:302011-05-30T01:21:36.278+05:30കുഞ്ഞ് ആനക്കഥ കൊള്ളാം....കുഞ്ഞ് ആനക്കഥ കൊള്ളാം....Anonymoushttps://www.blogger.com/profile/08273424308262247012noreply@blogger.comtag:blogger.com,1999:blog-3297628137321660719.post-1157764506283272852011-05-29T22:12:10.871+05:302011-05-29T22:12:10.871+05:30ഈ ചെറിയ ആന കാര്യം വീട്ടില്‍ അച്ഛനും അമ്മയും അറിഞ്ഞ...ഈ ചെറിയ ആന കാര്യം വീട്ടില്‍ അച്ഛനും അമ്മയും അറിഞ്ഞാല്‍ വീണ്ടും ചേന കാര്യം ആവുമോ?
ഹഹഹ..കൊള്ളാം കേട്ടോ.. അപ്പോള്‍ അച്ഛന് സംസ്കൃത ശ്ലോക പണ്ഡിതന് ആണല്ലേ... അച്ഛനോട് എന്റെ ഒരു സലാം പറ... സസ്നേഹം..

www.ettavattam.blogspot.comഷൈജു.എ.എച്ച്https://www.blogger.com/profile/07818895137583941438noreply@blogger.comtag:blogger.com,1999:blog-3297628137321660719.post-43670246105357314682011-05-29T21:52:08.132+05:302011-05-29T21:52:08.132+05:30അച്ഛനെയും അമ്മയെയും വായിച്ചു കേള്പ്പിച്ചോ?അച്ഛനെയും അമ്മയെയും വായിച്ചു കേള്പ്പിച്ചോ?ഡോ.ആര് .കെ.തിരൂര്‍ II Dr.R.K.Tirurhttps://www.blogger.com/profile/17471236395066903106noreply@blogger.comtag:blogger.com,1999:blog-3297628137321660719.post-54174941754939958282011-05-29T21:48:50.528+05:302011-05-29T21:48:50.528+05:30കണ്ണാ വിവരം ഇല്ലാത്തത് നന്നായി അല്ലെങ്കില്‍ നീ ഓടി...കണ്ണാ വിവരം ഇല്ലാത്തത് നന്നായി അല്ലെങ്കില്‍ നീ ഓടിയ സ്ഥലം ഇന്നും അവിടെ കാണാം
ട കൊള്ളാംഷാജു അത്താണിക്കല്‍https://www.blogger.com/profile/16333755651169904261noreply@blogger.comtag:blogger.com,1999:blog-3297628137321660719.post-40294767754395357132011-05-29T21:38:42.673+05:302011-05-29T21:38:42.673+05:30ഇഷ്ടമായി. ഇനിയും എഴുതുകഇഷ്ടമായി. ഇനിയും എഴുതുകഋതുസഞ്ജനhttps://www.blogger.com/profile/01813998891610313109noreply@blogger.comtag:blogger.com,1999:blog-3297628137321660719.post-80573177680609552192011-05-29T21:25:22.012+05:302011-05-29T21:25:22.012+05:30ബു ഹ ഹ ഹ ഹ ...:)
അമ്മയ്ക്ക് സ്നേഹമില്ലാഞ്ഞിട്ടല്ല...ബു ഹ ഹ ഹ ഹ ...:)

അമ്മയ്ക്ക് സ്നേഹമില്ലാഞ്ഞിട്ടല്ല കണ്ണാ പേടിച്ചാല്‍ ആരാ ഓടാത്തത്?Jazmikkuttyhttps://www.blogger.com/profile/04905365936566458735noreply@blogger.comtag:blogger.com,1999:blog-3297628137321660719.post-89308380157900742502011-05-29T21:23:35.469+05:302011-05-29T21:23:35.469+05:30ചെറിയ ഒരു അനുഭവകഥയാണെങ്കിലും വായിച്ചു ചിരിച്ചൂ. ദേ...ചെറിയ ഒരു അനുഭവകഥയാണെങ്കിലും വായിച്ചു ചിരിച്ചൂ. ദേ ഈ ഭാഗമാണ് ഏറ്റവും ഇഷ്ട്ടമായത്...

"ഡാ നിന്റെ ഈ സ്നേഹനിധിയായ അമ്മയുണ്ടല്ലോ, ഇവൾ നിന്നേയും എന്റെ മടിയിലേക്ക് എറിഞ്ഞിട്ട് ഒറ്റയോട്ടമായിരുന്നു.. ഞാനും ഓടാനായി എഴുന്നേറ്റതാ, പക്ഷേ എന്റെ ഡബിൾ മുണ്ട് എനിക്കൊപ്പം എഴുന്നേറ്റില്ല.."

ഇനി ഇത് കണ്ണനെ (ആന) കൂടി ഒന്ന് വായിച്ചു കേള്‍പ്പിക്കണം ട്ടോ ചുമ്മാ അവനും ഒന്ന് ചിരിക്കട്ടെ :)<Jenith Kachappillyhttps://www.blogger.com/profile/17346166465058043247noreply@blogger.comtag:blogger.com,1999:blog-3297628137321660719.post-87686484920297882692011-05-29T21:21:16.611+05:302011-05-29T21:21:16.611+05:30അത് മാത്രം ശര്യായില്ല.
ആ ശ്ലോകം ചോദിച്ചറിഞ്ഞിട്ട്...അത് മാത്രം ശര്യായില്ല.
ആ ശ്ലോകം ചോദിച്ചറിഞ്ഞിട്ട് ഇവ്ടെ ഇടണം ( ഇവ്ടെ തന്നെ മതി )

ചെറുതാണേലും ചിരിക്കുള്ള വകുപ്പുണ്ട് :)ചെറുത്*https://www.blogger.com/profile/13058436968972950809noreply@blogger.comtag:blogger.com,1999:blog-3297628137321660719.post-28177408850210262122011-05-29T21:16:25.896+05:302011-05-29T21:16:25.896+05:30aaha ningade randaldem peru onnanallo...kollam...k...aaha ningade randaldem peru onnanallo...kollam...kannan ippozhum changalyil thanne aano, kannan chettaa lolz??ദൃശ്യ- INTIMATE STRANGERhttps://www.blogger.com/profile/06851425040794091789noreply@blogger.com