tag:blogger.com,1999:blog-32976281373216607192023-11-16T16:13:17.319+05:30! ! ! { { സായാഹ്നങ്ങളുടെ ഇഷ്ടക്കാരൻ | The lover of evenings } } ! ! !Malayalam Blog The Lover Of EveningsArun Kumar Pillaihttp://www.blogger.com/profile/01636005734728985908noreply@blogger.comBlogger101125tag:blogger.com,1999:blog-3297628137321660719.post-90851261325845878952019-10-14T10:26:00.000+05:302019-10-14T10:26:54.770+05:30UTSAV 2019, Infosys TrivandrumArun Kumar Pillaihttp://www.blogger.com/profile/01636005734728985908noreply@blogger.com0Plot No. 1 Attipara Village, Technopark Campus, II, Thiruvananthapuram, Kerala 695583, India8.5335473 76.883487399999922-21.915146200000002 35.574893399999922 38.9822408 118.19208139999992tag:blogger.com,1999:blog-3297628137321660719.post-37761544059984325012015-12-05T10:05:00.000+05:302015-12-05T10:05:27.700+05:30ദൈവം
ധൂളിയായിരുന്നന്ന് ഞാനുമെൻ പ്രിയരും
തണുപ്പേറിയ നാളുകളിലെന്നോ ഒന്ന് ചേർന്നാ ബന്ധം ദൃഢമായ്
മഴയാലുമലയാലുമൊരുക്കപ്പെട്ട-
നാളുകളൊന്നൊന്നായ് പോകപ്പോകെ,
ശേഷം ജനിച്ച് വളർന്നയായിരുകാലികൾ
ഞങ്ങൾക്ക് സ്ഥാനമാറ്റം സമ്മാനിച്ചു
രൂപമാറ്റത്താലും കൂട്ടിച്ചേർക്കലാലും
മറയായും തറയായും അവരെയവർ മാറ്റി.
കൂട്ടത്തിൽ ഉപേക്ഷിക്കപ്പെട്ടവനായാ-
മാലിന്യക്കൂമ്പാരത്തിൽ
ഒരു മൂലയിലായ്പിന്നെയും
കാലചക്രക്കറക്കമെണ്ണി Arun Kumar Pillaihttp://www.blogger.com/profile/01636005734728985908noreply@blogger.com8tag:blogger.com,1999:blog-3297628137321660719.post-27028598712486837492015-10-31T18:06:00.007+05:302015-10-31T18:25:40.446+05:30ഒരു വോട്ട്
പ്രിയപ്പെട്ടവരേ ടെക്നോപ്പാർക്ക്,തിരുവനന്തപുരത്ത് പ്രതിധ്വനി എന്ന കൾച്ചറൽ ക്ലബ്ബ് നടത്തുന്ന സൃഷ്ടി 2015 എന്ന ഇവന്റിലേക്ക് എന്റെ കവിതയും മത്സരിക്കുന്നുണ്ട്. ഇഷ്ടമായെങ്കിൽ ഒരു വോട്ട് തന്ന് പ്രോത്സാഹിപ്പിക്കൂ.. :*
http://www.prathidhwani.org/poem-mal-15/%E0%B4%A6%E0%B5%88%E0%B4%B5%E0%B4%82-arunkumar-prabhakaran-pillai/
Steps to vote :
=========================
Click on the link above
In the Arun Kumar Pillaihttp://www.blogger.com/profile/01636005734728985908noreply@blogger.com2tag:blogger.com,1999:blog-3297628137321660719.post-23224998746070247012015-05-09T23:18:00.000+05:302015-05-09T23:18:41.015+05:30സ്വപ്നങ്ങളുടെ പൂന്തോട്ടത്തിനപ്പുറം യാഥാർഥ്യങ്ങളുടെ മരുഭൂമിയുണ്ട്..
മഴ പെയ്തു..
ശേഷം കാറ്റ് വീശി...
പിന്നെ മഞ്ഞ് വീണു...
പാവമാ വൃക്ഷം ആദ്യം നനഞ്ഞു,
ഉലഞ്ഞു, പിന്നെ ഉറഞ്ഞു..
ഇനി വെയിലാണ്...
അതിലുരുകും..കൊഴിയും....
Arun Kumar Pillaihttp://www.blogger.com/profile/01636005734728985908noreply@blogger.com11tag:blogger.com,1999:blog-3297628137321660719.post-61479089568673588102015-04-28T19:47:00.000+05:302015-04-28T19:47:50.933+05:30#നിനക്കുള്ളതല്ല
മനസ്സിന്റെ ദാഹമാണ് തീയായ് ഉള്ള് പൊള്ളിക്കുന്നത്. വെന്തുരുകി വിണ്ട് കീറിയാ പാടത്ത് കർഷകവിലാപമെന്ന പോൽ ഉള്ള് പൊട്ടിയൊരുള്ള്.
മഴയുടെ തണുപ്പും, അതാവാഹിച്ചും കൊണ്ടുള്ള കാറ്റിന്റെ തലോടലും പുറമേ സംഭവിക്കുന്നുണ്ട്. ഇവയ്ക്കൊന്നിനെങ്കിലും ശരീരം തുളച്ച് മനസ്സിനെ സ്പർശിക്കാനാവുമായിരുന്നെങ്കിലെന്ന് അന്നെന്ന പോലിന്നും ആശിക്കാറുണ്ട്.
കണ്ണടച്ച് സ്വപ്നങ്ങളെ കൂട്ടിന് Arun Kumar Pillaihttp://www.blogger.com/profile/01636005734728985908noreply@blogger.com2tag:blogger.com,1999:blog-3297628137321660719.post-88530492609019329302015-04-19T13:18:00.002+05:302015-04-19T13:18:53.851+05:30#SundayRandoms
വിരസമായ പകലുകൾ ചുട്ട് പൊള്ളിക്കുമ്പോൾ
മഴയാവാനും തണലാ വാനും തണുത്ത കാറ്റായടിച്ച്
ഓർമ്മകളുടെ ഉഷ്ണത്തെ ശമിപ്പിക്കുവാനും....
പിന്നെതൊണ്ട വരണ്ട് ശ്വാസം നിലച്ച്
വീണ്ടുകീറിയ പാടത്ത് ഒടുങ്ങാനനുവദിക്കാതെ
രക്ഷപ്പെടുത്തുവാനും.....
എനിക്ക് ഒരു മഴ മേഘം വേണം......
Arun Kumar Pillaihttp://www.blogger.com/profile/01636005734728985908noreply@blogger.com2tag:blogger.com,1999:blog-3297628137321660719.post-61888432817559351772015-03-19T22:14:00.000+05:302015-03-19T22:16:19.318+05:30മനസ്സ്
മനസ്സൊരു കുടത്തിലടച്ചു സൂക്ഷിച്ച ദാഹജലമല്ല
കടലാണ്, ആഴത്തിലാഴത്തിൽ പോയാലും പോയാലും തീരത്താത്രയുള്ളുണ്ട്
പുറമേയടിക്കുന്ന കാറ്റിൽ തിരകളുതിരുന്ന,
കരയെ അടിച്ചുപതം വരുത്തുന്ന
ഉള്ളിലൊരായിരം സങ്കടങ്ങൾ സൂക്ഷിക്കുന്ന,
സ്നേഹിക്കുന്നവർക്ക് ചാകരയേകുന്ന ഒന്ന്................
Arun Kumar Pillaihttp://www.blogger.com/profile/01636005734728985908noreply@blogger.com5tag:blogger.com,1999:blog-3297628137321660719.post-32375250223070422142014-04-15T23:31:00.000+05:302015-05-09T23:33:00.160+05:30##
പത്തുരൂപാ കൈനീട്ടം കൊടുത്തിരുപത്തഞ്ചിന്റെ ചെലവു വാങ്ങിയപ്പോൾ എന്തൊരു മനഃസ്സുഖം..... സൂപ്പർ വിഷു... ഹ ഹ
Arun Kumar Pillaihttp://www.blogger.com/profile/01636005734728985908noreply@blogger.com0tag:blogger.com,1999:blog-3297628137321660719.post-64512154906922307502013-12-31T09:19:00.000+05:302014-01-05T10:00:12.439+05:30Bye 2013
ഒരു രാത്രിയിരുട്ടി വെളുക്കുമ്പോൾ കലണ്ടറിൽ മാത്രം പുതിയൊരു സംഖ്യ അടുത്ത 365 ദിവസങ്ങളിലേയ്ക്ക് മാറ്റി വെക്കപ്പെടുന്നു. പുതു വർഷം പിറക്കുന്നത് മനസ്സിലാണു, അത് ചിലപ്പോൾ മഞ്ഞ് പൊഴിയുന്നയീ ഡിസംബറിലോ ചുട്ടെരിക്കുന്ന മാർച്ചിലോ കോരിച്ചൊരിയുന്ന ജൂണിലോ,ഇപ്രകാരമുള്ള പന്ത്രണ്ടുകളിലെവിടെയോ ആകാം. വിർച്ച്വൽ ലോകത്ത് വിരിയുന്നാ ആശംസാ സന്ദേശങ്ങൾക്കൊപ്പമെന്റേയും അർത്ഥശൂന്യമായതൊന്ന്..വരാനിരിക്കുന്ന പന്ത്രണ്ടേ Arun Kumar Pillaihttp://www.blogger.com/profile/01636005734728985908noreply@blogger.com3tag:blogger.com,1999:blog-3297628137321660719.post-66882193982357595682013-08-10T19:18:00.001+05:302014-09-11T14:22:51.629+05:30മെമ്മറീസ് - A Malayalam Film
അതിമനോഹരമായ തിരക്കഥയാലും അതിലും മനോഹരമായ സംവിധാനത്താലും ഇത് രണ്ടിന്റേയും ഗുണം ഒട്ടും കുറയ്ക്കാതെ; ഏന്നാലേറെ കൂട്ടിയ എഡിറ്റിങ്ങിനാലും അഭിനയത്താലും "മെമ്മറീസ്" നീയെന്റെ മനം കവർന്നിരിക്കുന്നു...
എല്ലാവരും കാണപ്പെടേണ്ട ഒരു നല്ല സിനിമയാണിത്, പ്രൊമോഷൻസും ആഡ്സും ഈ സിനിമയ്ക്ക് കുറവായിരുന്നു, തിരുവനന്തപുരത്ത്, ശ്രീകുമാറിൽ മാത്രമേ സിനിമ ഓടുന്നുമുള്ളൂ(എന്റെ പരിമിതമായ അറിവിൽ).
ഒരു കിടിലൻ ത്രില്ലർ ആരും Arun Kumar Pillaihttp://www.blogger.com/profile/01636005734728985908noreply@blogger.com10tag:blogger.com,1999:blog-3297628137321660719.post-41015571884879572292013-07-16T20:52:00.001+05:302013-07-16T20:52:34.895+05:30വീണപൂവ്Arun Kumar Pillaihttp://www.blogger.com/profile/01636005734728985908noreply@blogger.com8tag:blogger.com,1999:blog-3297628137321660719.post-7280779554298783342013-05-10T21:54:00.002+05:302013-05-10T21:54:38.952+05:30വീണ്ടും വെറുതേയൊന്ന്
മരങ്ങൾ ഇലപൊഴിക്കുന്നു, പൂവുകൾ കായകളും കായകൾ പഴങ്ങളായും മാറുന്നു, കടൽ കരയാകുന്നു, പുഴ പൂഴിയും കടത്ത് പാലങ്ങളായും മാറുന്നു, സൂര്യചന്ദ്രന്മാർ അവരുടെ ഓട്ടത്തിന്റെ വേഗതയേറ്റുന്നു....
എന്റെ ചുറ്റുപാടുകൾക്ക് പ്രായമേറുന്നു.....
ഞാൻ ഞാൻ.... ഞാൻ മാത്രം മാമ്പഴം പെറുക്കി നടന്ന കാലത്തിനുമപ്പുറം ഒരു ചെറു ചുവടനക്കാതെ... അങ്ങിനെ തന്നെ....
Arun Kumar Pillaihttp://www.blogger.com/profile/01636005734728985908noreply@blogger.com8tag:blogger.com,1999:blog-3297628137321660719.post-46951518721440526732013-04-18T15:56:00.001+05:302013-04-18T15:56:19.408+05:30വേർപാട്
പലവഴികളായ് പിരിയുമീയരുവി പോലെഇന്നിങ്ങു നാം ഇരുവഴികളത് തേടിടുന്നുഒരുമിച്ചുല്ലസിച്ചുണ്ടുറങ്ങിയാ നാളുകളിനി-യന്യമായ് അത്ഞാനറിഞ്ഞിടുന്നു.എതുവഴി പിരിഞ്ഞീടിലുമൊടുവിലായ്നാമെത്തിയൊന്നുചേരുമൊരാഴിയങ്ങായ്കാത്തിരിപ്പൂ...
Arun Kumar Pillaihttp://www.blogger.com/profile/01636005734728985908noreply@blogger.com11tag:blogger.com,1999:blog-3297628137321660719.post-91123120130597458562013-04-14T23:51:00.002+05:302013-04-14T23:53:29.670+05:30വെർതേ ഓരോന്ന്
ഇന്നലെ വിഷുവായിരുന്നു, അതിനു മുൻപ് ഭരണിയും കാർത്തികയും അമ്മവീട്ടിൽ പോയില്ല, അമ്പലത്തിൽ കെട്ടുകാഴ്ചയുണ്ടായിരുന്നു, എന്തോ ഇപ്രാവശ്യം ഒന്നിനും ഒരു ഉഷാറില്ല, ദാ ഇന്നലെ വിഷുവായിട്ടും ഒരു സന്തോഷമില്ല, ഉത്സവങ്ങൾക്കൊന്നും പോകാനും തോന്നിയില്ല, ആകെ ഒരു ഒരു....
എന്തായാലും വൈകുന്നേരം ആയപ്പോൾ കണ്ണച്ചാരെ കാണാനിറങ്ങി, വെളുപ്പിനെയുള്ള കണി കാണലിനൊന്നും പോയില്ല, രണ്ട് ചുവട് നടന്നാ ലങ്ങേരടെ വീടാ, പക്ഷേ ഞാൻ Arun Kumar Pillaihttp://www.blogger.com/profile/01636005734728985908noreply@blogger.com12tag:blogger.com,1999:blog-3297628137321660719.post-55503770893100782172013-03-29T19:34:00.003+05:302013-03-29T19:34:39.051+05:30സ്ത്രീ പക്ഷ - അല്ല മനുഷ്യപക്ഷ ചിന്തകൾ
ലൈംഗികാതിക്രമങ്ങൾ പെരുകുന്ന കാഴ്ചയാണ് നാം ഇന്ന് കാണുന്നത്, വിദ്യാഭ്യാസപരമായും മാനസികപരമായുമെല്ലാം ഒരുപാട് വികാസം നമുക്കേവർക്കുമിന്നുണ്ട്. എന്നിട്ടും ഇത്തരം അക്രമങ്ങൾ പെരുകാൻ കാരണമെന്ത്?!
കുട്ടിക്കാലത്ത് തന്നെ നമുക്ക് ലഭിക്കുന്ന അറിവുകൾ അപൂർണ്ണവും നിറയെതെറ്റുകൾ നിറഞ്ഞതുമാണെന്നാണ് എന്റെ അഭിപ്രായം. ആൺ പെൺ വേർതിരിവുകൾ ജനിച്ചു വീഴുന്ന അന്ന് തന്നെ ആരംഭിക്കുന്നു, വീടുകളിൽ നിന്ന് തന്നെ - പെണ്ണിനെ Arun Kumar Pillaihttp://www.blogger.com/profile/01636005734728985908noreply@blogger.com11tag:blogger.com,1999:blog-3297628137321660719.post-36541848862381018792013-03-22T20:19:00.000+05:302013-03-22T20:19:12.205+05:30കബന്ധങ്ങൾ
എഴുതിത്തുടങ്ങിയത് മുഴുമിപ്പിക്കാനാകുന്നതിനു മുൻപ് പുതിയത് തുടങ്ങേണ്ടി വരുന്ന എഴുത്തുകാരാണ് പലരും,
തുടങ്ങിയവകളിലും മനോഹരമായി തുടങ്ങാനും മനോഹരമായി എഴുതി, ഒരു നല്ല ക്ലൈമാക്സിലെത്തിക്കാനുമായ് ആഗ്രഹിക്കുന്നതുമാണ്,
പുതിയ വഴികൾ തേടാൻ അവനെ പ്രേരിപ്പിക്കുന്നത്(ആകാം)
പക്ഷേ ഒരു ഭൂരിപക്ഷത്തിനും സംഭവിക്കുന്നത് മറിച്ചാണ്(ആകാം)
അവസാനമടുക്കുമ്പോൾ പാതി ജീവനെത്തിയ സൃഷ്ടികളെയെല്ലാം ഒറ്റയ്ക്കാക്കി രക്ഷിതാവിനു Arun Kumar Pillaihttp://www.blogger.com/profile/01636005734728985908noreply@blogger.com5tag:blogger.com,1999:blog-3297628137321660719.post-38555237700034240822013-03-09T22:37:00.001+05:302013-03-09T22:37:51.225+05:30മഴ
ചിലപ്പോൾ ഓർമ്മകളൊരുമിച്ച് കൂടി
ഘനീഭവിച്ചൊരു മഴ പെയ്യും,
അപ്പോൾ മനസ്സൊരു മയിലാകും,
പീലികൾ കൊഴിഞ്ഞൊരു മയിൽ,
ആടാനാവാതെ, കാണാനാളില്ലാതെ
മഴ തോരുവോളം മാനം
നോക്കിയൊരു നിൽപ്പാണ് പിന്നെ....
Arun Kumar Pillaihttp://www.blogger.com/profile/01636005734728985908noreply@blogger.com7tag:blogger.com,1999:blog-3297628137321660719.post-44833792690852346532013-02-05T14:06:00.002+05:302013-02-05T14:07:11.514+05:30Fall Out of Love is Simply Awful :)
1.
വാക്കുകളാൽ തീർത്ത പളുങ്കുകൊട്ടാരത്തിനുള്ളിലേക്ക്,
കാത്തിരുപ്പുകളാൽ തീർത്ത ആടയാഭരണങ്ങളണിഞ്ഞ്,
വാഗ്ദാനങ്ങളാൽ തീർത്ത പ്രതീക്ഷപ്പൂന്തോട്ടം കടന്ന്,
മൗനമുരുക്കിയുണ്ടാക്കിയാ
പാദരക്ഷ പുറത്ത് വെച്ചവൾ മന്ദം മന്ദം അകത്തേയ്ക്ക്...
കാൽപ്പെരുമാറ്റം കേൾപ്പിക്കാതെ
കോട്ടവാതിലിനപ്പൂറം കടന്നയവനൊരു
കരിങ്കൽച്ചീളിന്റെ ചിലവേ ഉണ്ടായിരുന്നുള്ളൂ
എല്ലാം ഓർമ്മയാക്കാൻ...
2.
പ്രണയമതുള്ളിലുണ്ടെന്നാൽArun Kumar Pillaihttp://www.blogger.com/profile/01636005734728985908noreply@blogger.com6tag:blogger.com,1999:blog-3297628137321660719.post-54597897102660758242012-11-25T15:33:00.001+05:302012-11-25T15:33:27.314+05:30തിയേറ്റർ സ്മരണകൾ
പാറ്റൂർ ശ്രീബുദ്ധാ കോളേജിൽ പഠിക്കുന്ന കാലം , ക്ലാസ്സ് കട്ട് ചെയ്യാനും കട്ട് ചെയ്ത് സിനിമയ്ക്ക് പോകാനുമുള്ള അറപ്പും വെറുപ്പും ഭയവും എങ്ങോ മാഞ്ഞ് പോയ നാളുകൾ.. സിനിമയ്ക്ക് പോകുന്നത് ഞങ്ങൾ നാലഞ്ച് പേർ ഒരുമിച്ചാണ്, ഇന്ന സിനിമ എന്നൊന്നും ഇല്ല, ഏത് പടം ഇറങ്ങ്യാലും പോയിക്കാണും,തിയേറ്ററിൽ ഇരുന്ന് കോമഡികളടിച്ച് ഞങ്ങൾ അറമ്മാദിക്കും അക്കാലത്തിറങ്ങിയ ഒട്ട് മിക്ക കൂതറപ്പടങ്ങളും ഞങ്ങൾ നല്ലോണം enjoy Arun Kumar Pillaihttp://www.blogger.com/profile/01636005734728985908noreply@blogger.com29tag:blogger.com,1999:blog-3297628137321660719.post-4058815270043541942012-10-22T21:57:00.002+05:302012-10-24T18:10:40.381+05:30പാലരുവിയിലേക്ക്..
അങ്ങിനെ ആതിരപ്പള്ളിയാത്രയ്ക്ക് ശേഷം ഇക്കഴിഞ്ഞ ദിവസങ്ങളിലൊന്നിൽ പാലരുവിയിലേക്കും പിന്നെ കല്ലാറിലേക്കും യാത്ര പോയി(കല്ലാർ യാത്ര പാതി ചീറ്റിപ്പോയി അത് വഴിയേ പറയാം). അപ്രതീക്ഷിതമായിട്ടാണ് തിരുവനന്തപുരത്ത് നിന്നും ഒരു കാൾ വന്നത്, എന്റെ പഴയ കൊളീഗ് ജോബിനായിരുന്നു,ഇടക്കാലത്ത് മുറിഞ്ഞിരുന്ന സൗഹൃദങ്ങളിലൊന്ന്, ഇത്ര നാളും ഒരു വിവരവുമില്ലാത്തതിന്റെ പരിഭവം പറച്ചിലുകൾക്ക് ശേഷം ഒരു യാത്ര പോകുന്നതിനേപ്പറ്റി Arun Kumar Pillaihttp://www.blogger.com/profile/01636005734728985908noreply@blogger.com19tag:blogger.com,1999:blog-3297628137321660719.post-31923085876816497982012-10-04T10:00:00.000+05:302012-10-12T22:15:20.883+05:30ആതിരപ്പള്ളിയിലേക്കൊരു വൺ ഡേ ട്രിപ്പ്
"കേരളത്തിൽ അവശേഷിക്കുന്ന പുഴയോരക്കാടുകളിലൊന്ന്" എന്നാണ് ആതിരപ്പള്ളി വെള്ളച്ചാട്ടവും ചുറ്റുവട്ടവും ഇപ്പോൾ അറിയപ്പെടുന്നത്, ഗാന്ധിജയന്തി ദിനത്തിൽ ഞാനും എന്റെ ഫ്രെണ്ടും അങ്ങോട്ടേയ്ക്ക് പോയി. ഒരു നാലഞ്ചു കൊല്ലം മുൻപ് കോളേജിൽ നിന്നും ആ സ്ഥലത്ത് ടൂർ പോയിരുന്ന ഓർമ്മയുണ്ട് എനിക്ക്, പക്ഷേ അന്ന് കാലാവസ്ഥ അത്ര നന്നായിരുന്നില്ല, അതിനാൽ കാര്യമായി പ്രകൃതിഭംഗി ആസ്വദിക്കാനൊന്നും സാധിച്ചിരുന്നില്ല.
രാവിലെ Arun Kumar Pillaihttp://www.blogger.com/profile/01636005734728985908noreply@blogger.com27tag:blogger.com,1999:blog-3297628137321660719.post-43704021509727737872012-09-21T00:24:00.000+05:302012-09-27T20:52:47.135+05:30പ്രണയമേ..
പ്രണയമേ നീയെന്നെ തനിച്ചാക്കിയീ
കൂരിരുൾ
കാട്ടിനുള്ളിലിട്ടെങ്ങു പോയ്?
മറ്റൊരു കാട്ടിലൊറ്റയ്ക്കിരുന്നുള്ളുരുകി കരയുകയോ
അതോ
കാലവേലിയേറ്റമത്
മായ്ച്ച തീരത്തിരുന്ന് പുതിയ
കഥയതെഴുതുകയോ?
[NB: ഒരു ചിത്രം, ഞാൻ എടുത്തത്]
Arun Kumar Pillaihttp://www.blogger.com/profile/01636005734728985908noreply@blogger.com32tag:blogger.com,1999:blog-3297628137321660719.post-79434237963336425232012-09-03T13:02:00.003+05:302012-09-03T13:47:07.717+05:30കടലോരക്കാഴ്ചകൾ
എന്തെഴുതിയാലും അതിൽ കടലും കരയും കടന്ന് വരും, എന്താ ചെയ്ക.. ഇന്നിപ്പോ ഈ എഴുത്തിൽ അത് മാത്രമേ ഉണ്ടാകൂ, കടലിൽപ്പോയ കാര്യം എഴുതുമ്പൊ പിന്നെ മലയും പുഴയും കടന്ന് വരുമോ!!
ഇന്ന് വീട്ടിൽ തന്നെയാ, പനി പിടിച്ചിരിക്കയാണ്, മറ്റ് പണിയൊന്നുമില്ലാണ്ടിരുന്നിട്ടാ ഈ കുത്തിക്കുറിക്കൽ/കുത്തി റ്റൈപ്പിങ്ങ്. അനുവിനൊപ്പം ഇന്നലെ ആലപുഴയിൽ പോയി,അവൻ ചെന്നൈക്ക് തിരികെ പോകയാണ്,ജോലി സ്ഥലത്തേയ്ക്ക്,അവൻ വീട്ടിൽ നിന്ന് ലേറ്റ് Arun Kumar Pillaihttp://www.blogger.com/profile/01636005734728985908noreply@blogger.com25tag:blogger.com,1999:blog-3297628137321660719.post-89264307552567364352012-08-05T14:07:00.001+05:302012-08-11T14:34:11.414+05:30തട്ടത്തിൻ മറയത്ത്/Thattathin Marayaththu അത്യാവശ്യം നല്ലൊരു ചിത്രം
തട്ടത്തിൻ മറയത്ത് കണ്ടു, അത്യാവശ്യം കുഴപ്പമില്ലാത്ത,പ്രണയം മനസ്സിൽ സൂക്ഷിക്കുന്ന ഏതൊരാൾക്കും സന്തോഷവും മനസ്സിനൊരല്പം കുളിർമ്മയും നൽകാനുതകുന്ന വൃത്തിയുള്ള ചിത്രം. വിനീത് ശ്രീനിവാസന്റെ സംവിധാനം വളരെ മെച്ചപ്പെട്ടിരിക്കുന്നു, സിനിമയെ സൂപ്പർ ഹിറ്റാക്കി മാറ്റിക്കൊണ്ടിരിക്കുന്ന ഘടകങ്ങളിൽ നംബർ വൺ അദ്ദേഹത്തിന്റെ ഡയറക്ഷൻ തന്നെയാണ്, കഥയും തിരക്കഥയും മോശമാണ് എന്നല്ല, പക്ഷേ സംവിധാനം പാളിയിരുന്നു എങ്കിൽ ആ Arun Kumar Pillaihttp://www.blogger.com/profile/01636005734728985908noreply@blogger.com27tag:blogger.com,1999:blog-3297628137321660719.post-49442234214449213902012-07-26T21:24:00.000+05:302012-08-07T19:56:52.869+05:30മനസ്സിലിപ്പോ....
മനസ്സ് ഒരേ സമയം ശാന്തവും അസ്വസ്ഥവുമാണ്, ബ്ലോഗിലെ ജീവിതം ആറാം വർഷത്തിലേക്ക് കടക്കുന്നു (ആക്ടീവ് ബ്ലോഗിങ്ങിന്റെ മൂന്നാം വർഷം).കുറച്ച് റാൻഡം എഴുത്തുകളാണീ പോസ്റ്റ്, വായനയിൽ പ്രത്യേകിച്ച് ഫീലിംഗ്സ് ഒന്നും കിട്ടിയെന്നു വരില്ല സമയം മിനക്കെടുത്തി എന്ന തോന്നലുണ്ടാവാൻ സാധ്യതയേറെയാണ് :)
അമ്മ വീട് പത്തനംതിട്ട ജില്ലയിലെ തട്ടയിൽ(Thattayil) എന്ന് പറയുന്ന സ്ഥലത്താണ്, ഒന്ന് മുതൽ Arun Kumar Pillaihttp://www.blogger.com/profile/01636005734728985908noreply@blogger.com36