Friday, March 22, 2013

കബന്ധങ്ങൾ



എഴുതിത്തുടങ്ങിയത് മുഴുമിപ്പിക്കാനാകുന്നതിനു മുൻപ് പുതിയത് തുടങ്ങേണ്ടി വരുന്ന എഴുത്തുകാരാണ് പലരും,
തുടങ്ങിയവകളിലും മനോഹരമായി തുടങ്ങാനും മനോഹരമായി എഴുതി, ഒരു നല്ല ക്ലൈമാക്സിലെത്തിക്കാനുമായ് ആഗ്രഹിക്കുന്നതുമാണ്,
പുതിയ വഴികൾ തേടാൻ അവനെ പ്രേരിപ്പിക്കുന്നത്(ആകാം)
പക്ഷേ ഒരു ഭൂരിപക്ഷത്തിനും സംഭവിക്കുന്നത് മറിച്ചാണ്(ആകാം)
അവസാനമടുക്കുമ്പോൾ പാതി ജീവനെത്തിയ സൃഷ്ടികളെയെല്ലാം ഒറ്റയ്ക്കാക്കി രക്ഷിതാവിനു യാത്രയാവേണ്ടി വരുന്നത്, വിധിയെന്ന രണ്ടക്ഷരത്തിലൊതുക്കാനാകുന്നതാണോ..
അല്ല കുറ്റക്കാരൻ അവൻ മാത്രമാകാം, തിരഞ്ഞെടുക്കുന്ന വഴികൾ(തീമുകൾ) ആകാം, ചിലപ്പോൾ ചിലപ്പോൾ കാരണരഹിതവുമാകാം(ആകാം)
കബന്ധങ്ങളായി കഥകൾ മാത്രം അവശേഷിക്കും....

#വട്ട് വട്ട്..

5 comments:

  1. വളരെക്കാലത്തെ അനുഭവംകൊണ്ട് എനിക്കുമത്
    ബോദ്ധ്യമായിട്ടുണ്ട്!
    ആശംസകള്‍

    ReplyDelete
  2. പുതിയ വഴികൾ തേടാൻ അവനെ പ്രേരിപ്പിക്കുന്നത്!(ആകാം)? :(

    ReplyDelete
  3. എന്നാല്‍ പരാജയ്ം വിജയത്തിലേയ്ക്കുള്ള ചവിട്ടുപടിയല്ലോ

    ReplyDelete
  4. അങ്ങനെ പാതിവഴിയിൽ ഉപേക്ഷിച്ച എത്രയോ സൃഷ്ട്ടികൾ .

    ReplyDelete
  5. പലപ്പോഴും എഴുതി തീര്‍ക്കാന്‍ കഴിയാതെ ....

    ReplyDelete

.... കാണുമ്പോ മുട്ടായി വാങ്ങിത്തരാട്ടോ ...

Related Posts Plugin for WordPress, Blogger...