Saturday, March 09, 2013

മഴ



ചിലപ്പോൾ ഓർമ്മകളൊരുമിച്ച് കൂടി
ഘനീഭവിച്ചൊരു മഴ പെയ്യും,
അപ്പോൾ മനസ്സൊരു മയിലാകും,
പീലികൾ കൊഴിഞ്ഞൊരു മയിൽ,
ആടാനാവാതെ, കാണാനാളില്ലാതെ
മഴ തോരുവോളം മാനം
നോക്കിയൊരു നിൽപ്പാണ് പിന്നെ....


7 comments:

  1. ഓർമ്മകളുടെ മഴ..പക്ഷേ, മനസ്സപ്പോൾ പീലി കൊഴിഞ്ഞൊരു മയിലായി മാറുന്നു..!!!
    കൊള്ളാം...
    കവിത ഇഷ്ടമായി.

    I LIKE THAT BOBAY SWEETS...നാവിലിട്ടാൽ ഉടനേ അലിഞ്ഞു പോകുന്ന,സ്പോഞ്ച് പോലുള്ള,
    റോസ്,വെള്ള നിറത്തിലൊക്കെ കിട്ടുന്ന... ബീച്ചുകളിലും, ഉത്സവസ്ത്ഥലങ്ങളിലുമൊക്കെ സാധാരണ കാണാറുണ്ട്.

    BRING THAT FOR ME..HA..HA..

    ശുഭാശംസകൾ......

    ReplyDelete
  2. പെയ്തു തോരട്ടെ

    ReplyDelete
  3. ഉള്ളിലെ ചൂടിനെ തണുപ്പിക്കാൻ ഓർമ്മ്കളുടെ കുളിർമഴ...

    ReplyDelete
  4. മച്ചാ..മകാരം മത്തായിക്ക് പഠിക്ക്യാണോ...

    ReplyDelete

.... കാണുമ്പോ മുട്ടായി വാങ്ങിത്തരാട്ടോ ...

Related Posts Plugin for WordPress, Blogger...