Sunday, August 20, 2006

രുചി ഭേദം


മധുരമായതെന്തൊ പ്രതീക്ഷിച്ചു
ആദ്യാനുഭവങ്ങള്‍ മിക്കതും
അതിമധുരം.
നെല്ലിക്കയെപ്പോല്‍ അനുഭവങ്ങളുടെ
രുചി മാറി,ഭാവം മാറി
അവസാനം ഒരു നെടുവീർപ്പു മാത്രം !!

എന്റെ കണ്ണാ....

ഓം ക്ലിം കൃഷ്ണ കൃഷ്ണ ഹരേ കൃഷ്ണ
സര്‍വഞ്ഞ്ജ ത്വം പ്രസീത മേ
രമാ രമണ വിശ്വേശാ 
വിദ്യാ മാശു പ്രയജ്മേ 
[NB: എന്റെ ആദ്യ പോസ്റ്റ്‌!]
Related Posts Plugin for WordPress, Blogger...