Friday, September 21, 2012
പ്രണയമേ..
പ്രണയമേ നീയെന്നെ തനിച്ചാക്കിയീ
കൂരിരുൾ കാട്ടിനുള്ളിലിട്ടെങ്ങു പോയ്?
മറ്റൊരു കാട്ടിലൊറ്റയ്ക്കിരുന്നുള്ളുരുകി കരയുകയോ
അതോ കാലവേലിയേറ്റമത്
മായ്ച്ച തീരത്തിരുന്ന് പുതിയ
കഥയതെഴുതുകയോ?
[NB: ഒരു ചിത്രം, ഞാൻ എടുത്തത്]
Newer Posts
Older Posts
Home
Subscribe to:
Posts (Atom)