Sunday, May 17, 2009

സങ്കടം


നീല തിരമാലകള്‍ നീന്തി വരുമ്പോള്‍ നീലാകാശം നീര്‍ മിഴിയോടു മന്ത്രിച്ചു, നീ അസ്വദിക്ക തിരമാലയെയും നീലാകാശത്തേയും ,ഹരിതാഭയെയും
നീ മറക്ക നിന്‍ ദു:ഖങ്ങള്‍
നീര്‍ മിഴി തുടക്ക വയ്കാതെ
നീലാകാശം പറഞ്ഞത് കേട്ടു
നീര്‍ മിഴി തുടച്ചു ഞാന്‍ നിക്കവേ
ആകാശം കാര്‍ മേഘത്താല്‍ നിറഞ്ഞു ,
നിലത്തേക്ക്‌ വീണു പൊടുന്നനെ നീര്‍ മണി മുത്തുകള്‍ :-( 
[NB:- സങ്കടം]

10 comments:

  1. കണ്ണാ എൻ കണ്മണിയേ കരിമുകിൽ വർണ്ണാ നീ മണ്ണസിച്ചോ????????????

    ഒരു പഴയ പാട്ടാണു്. പോട്ടെ! പോസ്റ്റുകൾ കലക്കുന്നുണ്ട്. ധൈര്യമായി മുന്നോട്ടുപോവുക. ബ്ളോഗ് ലോകത്തിൽ എല്ലാം പുലികളാണ്‌. ഭയപ്പെടരുത്. ആശംസകൾ.

    ReplyDelete
  2. ഡാ.. കുറച്ചു ദിവസമായി നിനക്ക് നീലാകാശവും കവിതയും ഒക്കെ ആണല്ലോ. മറ്റൊന്നിന്‍ ധര്‍മ്മ യോഗത്താല്‍ അതുതാന്‍ അല്ലയോ ഇത് എന്ന് മനസ്സില്‍ ആശങ്ക

    ReplyDelete
  3. എന്തെങ്കിലും എഴുതിയിട്ട് , അതിനു കവിത എന്ന ഒരു ലേബല്‍ ഇട്ടാല്‍ അത് കവിതയാകില്ല.
    ബ്ലോഗ്‌ ചവറു സാഹിത്യത്തിന്റെ തോട്ടിലാനെന്നു പറയിപ്പിക്കുന്നത് ഇത്തരം ബ്ലോഗുകളാണ്

    ReplyDelete
  4. കണ്ണാ..സത്യത്തില്‍ എനിക്കിഷ്ട്ടപെട്ടില്ല. എന്തൊക്കെയോ ഉണ്ടെന്നല്ലാതെ ആസ്സ്വതികാന്‍ പറ്റുന്നില്ല.വായിക്കുമ്പോള്‍ എന്തൊക്കെയോ വരികള്‍ അലസം ആയി കുരിചിരിക്കുന്നതായെ എനിക്ക് തോന്നിയത്‌. കുറച്ചു കൂടെ ഹോം വര്‍ക്ക്‌ ചെയണം കവിത എഴുതാന്‍. ഞാന്‍ ഒരു വലിയ എഴുത്ത്കാരനോന്നും എങ്ങിലും സത്യം സത്യമായി പറയണമല്ലോ. അതിലെ തീം നല്ലതാണ്..പക്ഷെ അത് അടുക്കി ചേര്‍ക്കുന്നതില്‍ തീര്‍ച്ചയായും താങ്ങള്‍ പരാജയപെട്ടു.സൊ പോസ്റ്റ്‌ ചെയുന്നതിനു മുന്‍പേ എഴുതി..വായിക്കുക ഒരു അന്ജാര് വട്ടം. അപ്പോള്‍ സ്വയം തിരുത്തലുകള്‍ കണ്ടെത്താം.. കഥയെഴുതുന്ന ആ ഒരു ഒഴുക്കല്ലലോ കവിതയുടെ..അതിനു വേറെ ഭാവം ആണ്..അതില്ലെങ്ങില്‍ ആസ്വാതനം ഉണ്ടാവില്ല.. ഇനി ശ്രദ്ധിക്കുമല്ലോ.. സൊ എന്തെങ്ങിലും എഴുതി ഇടാതെ നന്നാക്കി എഴുതി ഇടുക. ഞാന്‍ പിന്നേം പറയുന്നു..ഒരു ആസ്വാദകന്‍ എന്നാ നിലയിലുള്ള എന്റെ കുഞ്ഞു വിലയിരുത്തല്‍ മാത്രം ആണിത്. ഒരു പക്ഷെ മറ്റുള്ളവര്‍ക്ക് നല്ലതായി തോന്നിയേക്കാം..അങ്ങനെയെങ്കില്‍ ക്ഷമിക്കുക..

    ReplyDelete
  5. @Anonymous sarinte bloginte link onnu tharumo? enikk ichiri sahithyam padikkanaane... peru vech commentiyal mathrame vimarshanagal njn sweekarikkukayullo.. thalkkalam nee podappaa...

    ReplyDelete
    Replies
    1. good attitude ....ഞാന്‍ comments മുഴുവനും വായിച്ചു ...അത് കൊണ്ട് പറഞ്ഞതാ . തുടക്കകാര്‍ക്ക് പ്രോത്സാഹനമാണ് വേണ്ടത് ..അല്ലാതെ ആദ്യം തന്നെ വിലയിരുത്തലുകളും കളിയാക്കലും അല്ല ...ഇനിയും നന്നായി എഴുതാന്‍ പ്രചോധനമാവുകയല്ലേ വേണ്ടത് ...നല്ല reply

      Delete
  6. @mad|മാഡ് thanks bro... i will try to improve.. ithokke pand ezhuthiya items aanu... vimarsanathinu nandi...

    ReplyDelete

.... കാണുമ്പോ മുട്ടായി വാങ്ങിത്തരാട്ടോ ...

Related Posts Plugin for WordPress, Blogger...