പത്തനം തിട്ട ജില്ലയിൽ പന്തളത്തിനടുത്തുള്ള കൊച്ചു ഗ്രാമമാണ് തട്ടയിൽ. അവിടുത്തെ ഗ്രാമദേവതയാണ് ഒരിപ്പുറം ഭഗവതി. തട്ടയിൽ ശ്രീ ഒരിപ്പുറം ഭഗവതി ക്ഷേത്രത്തിൽ ഇക്കഴിഞ്ഞ മീനഭരണി ഉത്സവത്തിനിടെയെടുത്ത ചില ചിത്രങ്ങൾ പോസ്റ്റ് ചെയ്യുന്നു. കേരളത്തിലെ രണ്ടാമത്തെ ഏറ്റവും വലിയ കെട്ടുകാഴ്ചാ ഉത്സവം അരങ്ങേറുന്നത് ഇവിടെയാണ്. തേരും കാളയുമാണ് കെട്ടുരുപ്പടികൾ. കണ്ടോളൂ.
ചെറിയ കെട്ടുരുപ്പടികൾ |
ഇരട്ടക്കാളകൾ |
ഇരട്ടക്കാളകൾ, ആ ചെറഞ്ഞുള്ള നിൽപ്പ് കണ്ടാ |
വെറൈറ്റി കാളകൾ |
ഇടമാലിക്കരയുടെ വലിയ കാള |
തേരും കാളയും, ഭഗവതിക്കും പടിഞ്ഞാറു കരക്കാരുടേതാണെന്ന് തോന്നണു |
വീണ്ടും ഇരട്ടക്കാള |
Side view |
തേരുകളങ്ങിനെ നിരനിരയായ് |
ഇടമാലിക്കരയുടെ വലിയ കാള, ഇതാണ് ഏറ്റവും വലിയ കെട്ടുരുപ്പടി,50 വർഷങ്ങൾക്ക് ശേഷം ഇക്കൊല്ലമാണ് ഇതിനെ വീണ്ടും കെട്ടിയൊരുക്കിയത് |
ഇടമാലിക്കരയുടെ വലിയ കാളക്കൂറ്റൻ |
കെട്ടുരുപ്പടികൾ അമ്പലത്തിനു വലം വെയ്ക്കണു. വട്ടമടി എന്നാണിതിനു പറയുക |
ആർപ്പോ ഇര്രോ ഇറോ ഇര്രോ.. |
ഒത്തുപിടിച്ചാൽ |
വെടിക്കാരൻ. |
ഇരുട്ടിത്തുടങ്ങി, എന്റെ ഡൂക്കിളി ക്യാമറായൂടെ കപ്പാസിറ്റിയും കൂറഞ്ഞ് തുടങ്ങി |
[NB:ഫോട്ടം പിടിച്ചത് LG മൊബൈലിലെ 1.3 Pixel ക്യാമറ കൊണ്ട് | Thattayil Orippuram Temple Meenabharani Celebrations]
സുന്ദരമായ ചിത്രങ്ങളും വിവരണവും.മനസ്സിനെ നിറയ്ക്കുന്നതാണ് ഓരോ ഉത്സവങ്ങളും ഉത്സവക്കാഴ്ചകളും..എന്നെങ്കിലുമൊരിക്കള്‍ ഈ കെട്ടുകാഴ്ചകള്‍ കാണാനായവിടെ പോകണം.പ്രവാസജീവിതം മൂലം കഴിഞ്ഞ കുറേ വര്‍ഷങ്ങളായി നാട്ടിലെ ഉത്സവങ്ങള്‍ എല്ലാം നഷ്ടമായിരിക്കുകയാണു.
ReplyDeletenice blogging ulsavam kalakki check my blog 'cheathas4you-safalyam.blogspot.com 'and' cheathas4you-soumyam.blogspot.com'read the blog and write comments
ReplyDeleteനല്ല ചിത്രങ്ങൾ... ഉത്സവ ചിത്രങ്ങൾ പകർത്തിയതിനു അഭിനന്ദനങ്ങൾ.. ഉത്സവങ്ങൾ അവ നാടിന്റെ ഐശ്വര്യങ്ങളാണ്... ആശംസകൾ നേരുന്നു
ReplyDeleteഎല്ലാം പകർത്താനായില്ല :( തൂക്കത്തിന്റെയൊക്കെ പടങ്ങൾ ചിലപ്പോൾ അനിയന്റെ കയ്യിലുണ്ടാകും, വീട്ടിലെത്തിയിട്ട് അവ കൂടെ update ചെയ്യാൻ നോക്കണം
Deleteഞാനേ സങ്കടം കൂടുമ്പോഴും എഴുതും, സന്തോഷം കൂടുമ്പോഴും എഴുതും.അഭിപ്രായങ്ങൾക്ക് ആദ്യേയൊരുമ്മ!.
ReplyDelete----------------
അയ്യേ.. ഈ ചെറുക്കനൊരു നാണവുമില്ല.. കമന്റിനു ഉമ്മ വെച്ചു കളിക്ക്യാ വേണ്ടത്?.. പോയിരുന്നു പഠിക്ക്യെല്ലെ വേണ്ടത്?.. പഠിപ്പും പത്രാസ്സും കഴിഞ്ഞെങ്കിൽ പോയി പെണ്ണു കെട്ടി, മക്കളെ പഠിപ്പിക്ക്യല്ലെ വേണ്ടത്? അയ്യേ....ആരെങ്കിലും കണ്ടാൽ....
അങ്ങനെ ഒരു കൃമികടിക്കാലത്ത്..!
Deleteകിണ്ടാണ്ടം കണ്ടു കാണുമോ?? ഏയ്..!!!
ആരു പറഞ്ഞു നാണമില്ലാന്ന്, ദാ ഈ രണ്ട് പോസ്റ്റും പോയി വായിച്ചു നോക്കൂ.. ഹി ഹി ഹി ഹി.
ഉമ്മ കൊടുക്കാനെനിക്കായ് ഒരാളുണ്ടാകും വരേയ്ക്കും കമന്റിടണ എല്ലാവർക്കുമത് വീതിച്ച് കൊടുക്കാംന്ന് കരുതി, ന്റെ കയ്യിൽ കൊറേയൊണ്ടേ ഹി ഹി
DeleteVery Good!
ReplyDelete(My Meenabharani post is in pipeline!)
ഉത്സവങ്ങള്‍ ഒരു നാടിന്റെ, സംസ്കാരത്തിന്റെ നേര്‍ക്കാഴ്ചയാണ്. ഇത്തരം കാഴ്ചകള്‍ എല്ലാം ഗൃഹതുരത്തം ഉണര്ത്തുന്നവയാണ്. പക്ഷെ, ഒരു നല്ല കാമറയായിരുന്നെന്കില്‍ ജീവന്‍ തുടിക്കുന്ന ചിത്രങ്ങലാകുമായിരുന്നു.
ReplyDeleteപാവം ഞാൻ :(
Deleteആദ്യമായിട്ടാണിങ്ങനെ ഫോട്ടോസ് കാണുന്നത്. നന്ദി
ReplyDeleteകാഴ്ചകള്‍ മനോഹരമായിരിക്കുന്നു.ഫോട്ടോകളും.
ReplyDeleteകൂടുതലും നന്നായി പിടിച്ചിട്ടുണ്ട്.
ശ്രീ.ഒരിപ്പുറം ഭഗവതിക്ഷേത്രത്തിലെ മീനഭരണി പരിചയപ്പെടുത്തിയതിന് നന്ദി.
ആശംസകളോടെ
കുറെ കാലത്തിനു ശേഷം നല്ലൊരു പൂരം വെടിക്കൊട്ടോട് കൂടി കണ്ട സുഖം.
ReplyDeleteGood Photos. Abhinandhanagnal!!
ReplyDeleteനല്ല കളര്‍ഫുള്‍ ഫോട്ടോകള്‍...
ReplyDeleteനഗരം വാഴുന്നവര്‍ക്ക് കിട്ടുന്ന നാട്ടിന്‍പുറത്തെ ഉത്സവക്കാഴ്ചകള്‍. കണ്ണനു നന്ദി!
ReplyDeleteനേരിട്ടൊരു കെട്ടുകാഴ്ച ഉത്സവം ഇതുവരെ കണ്ടിട്ടില്ല. തൃശൂർ പൂരം പോലും കാണാത്തവന് എന്തോന്ന് കെട്ടുകാഴ്ച. ഇങ്ങനെയെങ്കിലും ഇതുകാണാനായതിൽ സന്തോഷം. നന്ദി കണ്ണൻ :)
ReplyDeleteകേരളത്തിൽ കാണാത്ത ഒരു
ReplyDeleteഉത്സവമുണ്ടെങ്കിൽ ഈ കെട്ട്ക്കാഴ്ച്ചകളാണ്....
എന്നെങ്കിലും നെറീട്ടിതൊക്കെ കാണണമെന്നും ഒരു മോഹമുണ്ട്...
എന്തായാലും ഈ കാഴ്ച്ചകളിൽ കൂടി കണ്ണിന് ,കണ്ണൻ ആനന്ദമേകിയതിന് നന്ദി കേട്ടൊ ഭായ്
ഈ ഉത്സവം കാണാന്‍ varoo ...temple pathanamthittayil aanullathu..adoor-pathanamthitta roadil തോലുഴം(tholuzham) ജംഗ്ഷന് 1.5 km മാറി ക്ഷേത്രം സഥിതി ചെയ്യുന്നു (ജംഗ്ഷനിലെത്തി ആരോട് ചോതിച്ചാലും പറഞ്ഞു തരും . 2014 uthsavm kazhinju 2015 uthsavam date ariyikkam
Deletejust mail your mail address to : adithyadevv@gmail.com
കണ്ണാ കിടിലൻ ഫോട്ടോസ്
ReplyDeleteഎന്താ ചായങ്ങൾ!
good snaps
ReplyDeleteഹാവൂ അങ്ങനെ കണ്ണന്റെ നാട്ടിലെ മീനഭരണി ഉത്സവത്തിനങ്ങ് കൂടി. മനസ്സ് നിറഞ്ഞു ട്ടോ. സന്തോഷമായി. ആശംസകൾ.
ReplyDelete