Saturday, August 10, 2013

മെമ്മറീസ് - A Malayalam Film



അതിമനോഹരമായ തിരക്കഥയാലും അതിലും മനോഹരമായ സംവിധാനത്താലും ഇത് രണ്ടിന്റേയും ഗുണം ഒട്ടും കുറയ്ക്കാതെ; ഏന്നാലേറെ കൂട്ടിയ എഡിറ്റിങ്ങിനാലും അഭിനയത്താലും "മെമ്മറീസ്" നീയെന്റെ മനം കവർന്നിരിക്കുന്നു...

എല്ലാവരും കാണപ്പെടേണ്ട ഒരു നല്ല സിനിമയാണിത്, പ്രൊമോഷൻസും ആഡ്സും ഈ സിനിമയ്ക്ക് കുറവായിരുന്നു, തിരുവനന്തപുരത്ത്, ശ്രീകുമാറിൽ മാത്രമേ സിനിമ ഓടുന്നുമുള്ളൂ(എന്റെ പരിമിതമായ അറിവിൽ).
ഒരു കിടിലൻ ത്രില്ലർ ആരും നഷ്ടാക്കരുത്...

Well scripted,well edited,well directed and well acted.. "Memories" ...ummhaaa....

10 comments:

  1. നല്ല റിവ്യൂകള്‍ ആണ് ഇന്‍റര്‍നെറ്റില്‍ കാണുന്നത്. കാണണം

    ReplyDelete
  2. എങ്കില്‍ കാണണമല്ലോ!

    ReplyDelete
  3. മോശം എന്ന് ആരും ഇത് വരെ പറഞ്ഞു കേട്ടില്ല ...തീര്ച്ചയായും കാണണം ..

    ReplyDelete
  4. സൂപ്പർ ഫിലിം ബട്ട്‌ ഗ്രാഫിക്സ് കുതറ

    ReplyDelete
  5. സൂപ്പർ ഫിലിം ബട്ട്‌ ഗ്രാഫിക്സ് കുതറ

    ReplyDelete
  6. തീര്‍ച്ചയായും കാണം.പോസ്റ്റ്‌ വായിച്ചപ്പോള്‍ ഫിലിം കാണാനുള്ള ആഗ്രഹം കൂടി..

    ReplyDelete

.... കാണുമ്പോ മുട്ടായി വാങ്ങിത്തരാട്ടോ ...

Related Posts Plugin for WordPress, Blogger...