Thursday, March 19, 2015

മനസ്സ്

മനസ്സൊരു കുടത്തിലടച്ചു സൂക്ഷിച്ച ദാഹജലമല്ല
കടലാണ്, ആഴത്തിലാഴത്തിൽ പോയാലും പോയാലും തീരത്താത്രയുള്ളുണ്ട്
പുറമേയടിക്കുന്ന കാറ്റിൽ തിരകളുതിരുന്ന, 
കരയെ അടിച്ചുപതം വരുത്തുന്ന
ഉള്ളിലൊരായിരം സങ്കടങ്ങൾ സൂക്ഷിക്കുന്ന, 
സ്നേഹിക്കുന്നവർക്ക് ചാകരയേകുന്ന ഒന്ന്................

5 comments:

  1. മനം മഹാസാഗരം!

    ReplyDelete
  2. എല്ലാം മായ്ക്കുന്ന കടല്‍....
    ആശംസകള്‍

    ReplyDelete
  3. ഈ കടലിനു മീതെ കുളിരാർന്ന് ഒരു മഴ പെയ്യും

    ReplyDelete
  4. കടലിഷ്ട്ടപ്പെട്ട്,

    കലിയിളകാതെ സൂക്ഷിച്ചോണം!

    ReplyDelete

.... കാണുമ്പോ മുട്ടായി വാങ്ങിത്തരാട്ടോ ...

Related Posts Plugin for WordPress, Blogger...