മഴ പെയ്തു..
ശേഷം കാറ്റ് വീശി...
പിന്നെ മഞ്ഞ് വീണു... പാവമാ വൃക്ഷം ആദ്യം നനഞ്ഞു,
ഉലഞ്ഞു, പിന്നെ ഉറഞ്ഞു.. ഇനി വെയിലാണ്... അതിലുരുകും..കൊഴിയും....
ശേഷം കാറ്റ് വീശി...
പിന്നെ മഞ്ഞ് വീണു... പാവമാ വൃക്ഷം ആദ്യം നനഞ്ഞു,
ഉലഞ്ഞു, പിന്നെ ഉറഞ്ഞു.. ഇനി വെയിലാണ്... അതിലുരുകും..കൊഴിയും....
ഋതുക്കളോരോന്നും!
ReplyDeleteഋതുഭേദങ്ങള്‍
ReplyDeleteപ്രകൃതിയുടെ രൂപമാറ്റങ്ങള്‍ വൃക്ഷത്തിനറിയാം..........................................
ആശംസകള്‍
ഇതിൽ മഴയാണെനിക്കിഷ്ടം...
ReplyDeleteമരം വരമാണ്..
ReplyDeleteമരം വരമാണ്..
ReplyDeleteഉറയട്ടെ നനഞ്ഞും ഉലഞ്ഞും.
ReplyDeleteഉറയട്ടെ നനഞ്ഞും ഉലഞ്ഞും.
ReplyDeleteവൃക്ഷം , സ്വയം വെയിലിൽ ഒരുകി കൊഴിയും മുൻപ് , ഒരുപാട് പേർക്ക് തണൽ നൽകാൻ ഭാഗ്യം സിദ്ധിച്ച പുണ്യ ജീവിതം !
ReplyDeleteമഴ !!!!..:)
ReplyDeleteഋതുക്കളുടെ കൂടുമാറ്റം അനിവാര്യമാണു..
ReplyDeleteസ്വപ്നങ്ങൾക്കുമപ്പുറം!!!!!!!!!!!!!!!
ReplyDelete