ഒരു രാത്രിയില്‍ അവള്‍ എന്റെ അടുത്ത് വന്നു.ആരും ഇല്ലായിരുന്നു വീട്ടില്‍... ആ രാത്രി ഇവളെ ഞാന്‍ പ്രതീക്ഷിച്ചിരുന്നില്ല. കറന്റ് ഇല്ലായിരുന്നത് കൊണ്ട് ഉറക്കം കിട്ടാതെ കിടകുകയായിരുന്നു ഞാന്‍.. വന്ന പാടെ അവള്‍ അധികാരത്തോടെ എന്റെ ദേഹത്തേക്ക് പറ്റിച്ചേര്‍ന്നു,എന്റെ വിയര്‍പ്പില്‍ അവള്‍ മുങ്ങി പോകുമോ എന്ന് ഞാന്‍ ഭയന്നു... അതൊന്നും ഒരു പ്രശ്നമേ അല്ലായിരുന്നു അവള്‍ക്ക്..എന്റെ ദേഹം മുഴുവന്‍ എന്തിനോ വേണ്ടി അവള്‍ പരതി നടന്നു...അതൊന്നും ഞാന്‍ അറിയാത്ത പോലെ ഭാവിച്ചു..... അപ്പോള്‍ ആണ് ഏതോ പാട്ടും മൂളുന്നുണ്ട് അവള്‍ എന്ന് ഞാന്‍ ശ്രദ്ധിച്ചത് . .. പക്ഷെ എത്ര ശ്രദ്ധിച്ചിട്ടും ഏതാണ് ആ പാട്ടെന്ന്‍ എനിക്ക് മനസ്സിലായില്ല.. ചിലപ്പോ പഴയ ഏതോ ആവാം ..അതുമല്ലെങ്കില്‍ അവളുടെ സ്വന്തം സൃഷ്ടി ആകാം.. ആദ്യമൊക്കെ നല്ല രസം ഉണ്ടായിരുന്നു കേള്‍ക്കാന്‍..പിന്നെ പിന്നെ അതെന്നെ അലോസരപ്പെടുത്താന്‍ തുടങ്ങി..അല്പം കഴിഞ്ഞു , വികാര പാരവശ്യത്തില്‍ ആയിരികണം അവള്‍ പതിയെ എന്നെ കടിക്കാന്‍ തുടങ്ങി , ആദ്യമൊക്കെ എല്ലാം അനുവദിച്ചു കൊടുത്തു അവസാനം അവസാനം.................................................
അവളെ ഞാന്‍ കൊന്നു......കൊല്ലേണ്ടി വന്നു ...ഒരു അടിയെ അടിച്ചുള്ളൂ.. അപ്പോഴേക്കും അവള്‍ അങ്ങ് ചത്തു പോയി..
[ NB:പെണ്ണായാലും എത്രയന്ന്‍ വെച്ചാ കൊതൂന്റെ കടി സഹിക്യ ]
Tuesday, November 16, 2010
Thursday, November 04, 2010
കൊമ്പന്‍ സ്രാവ്.
ഒരു മൂന്നു നാലു കൊല്ലം മുന്‍പാണ്.. ഒരു മൂവര്‍ സംഗം കടല് കാണാന്‍ പോയി.. മൂവരും എന്റെ സുഹൃത്തുക്കള്‍ ആണ്..
അതിലൊരാള്‍ ആദ്യമായിട്ടാണ് കടല്‍ കാണുന്നത്.. അതിന്റെ അഹങ്കാരം ഒന്നും അവനിലുണ്ടായിരുന്നില്ല....
അവിടെ വായിനോട്ടവും കളിചിരികളുമായി അവര്‍ അങ്ങനെ കുറ സമയം ചിലവഴിച്ചു.. അപ്പോള്‍ ആദ്യമായി കടല്‍
കാണുന്ന പുള്ളി ഒരു കാഴ്ച കാണുന്നു,കടല്‍ പാലം... അവനു ന്യായമായും സംശയം ഉണ്ടായി, ആ സംശയം അവന്‍ കൂടെ ഉള്ളവന്മാരോട്
ചോദിച്ചു.. ആ മഹാപാപികള്‍ ഇങ്ങനെയാണ് പറഞ്ഞു കൊടുത്തത്..
"ഡാ ഇത് ലക്ഷദീപിലെക്കുള്ള പാലമാണ്.. അവര്‍ക്ക് വല്ലപ്പോഴും കേരളം കാണണം എങ്കില്‍ കപ്പല് വേണ്ടേ
അത് മാറ്റാനായിട്ടാണ് ഈ പാലം ഉണ്ടാക്കുന്നത് എന്ന്.. "
പാവം അത് വിശ്വസിച്ചു, അപ്പൊ അടുത്ത ചോദ്യം "പിന്നെന്താടാ അളിയാ ഈ പാലം ഇങ്ങനെ പകുതി ആയി ഇരിക്കുന്നത്..??"
"..ഡാ അത് പകുതി ആയപ്പോ കടലിന്റെ ഓണര്‍ സ്റ്റേ കൊടുത്തു..അത് കൊണ്ട് പണി തല്‍കാലം നിര്‍ത്തി വെച്ചേക്കുക ആണേ .." :D
".ഓഹോ അങ്ങനെ ആണോ....ഡാ അളിയന്‍ മാരെ ഈ പാലം പണി തീര്‍ന്നു കഴിയുമ്പോ നമുക്ക് അതിന്റെ സെന്ററില്‍ പോയിരുന്നു വെള്ളമടിക്കണം,ആ രാജുവിനെയും കൂട്ടണം..." agreed!
:-D

പാവം എല്ലാം വിശ്വസിച്ചു..
അവന്മാര്‍ക്ക് ചിരി സഹിക്കാന്‍ പറ്റാതായി..
അപ്പൊ അവന്റെ ശ്രദ്ധ മാറ്റാന്‍ വേണ്ടി ഒരാള്‍ കടലിലേക്ക് ചൂണ്ടി ഇങ്ങനെ പറഞ്ഞു..
"ഡാ നോക്കെടാ ഒരു തിമിങ്ങലം...."
അവന്റെ മറുപടി ഇപ്രകാരം ആരുന്നു..
"പോടാ അതൊരു കൊമ്പന്‍ സ്രാവാ.. ഞാന്‍ ശരിക്കും കണ്ടു... എന്നാ വല്യ കൊമ്പാണ് അളിയാ അതിന്റെ..ഹോ ....
[NB :ഒരു പാഴ് തടി തിരമാലയില്‍ പൊങ്ങി താനതിനെ പാവം ഇങ്ങനെയാണ് മനസ്സിലാക്കി കളഞ്ഞത്..].
Sunday, May 17, 2009
സങ്കടം
നീല തിരമാലകള്‍ നീന്തി വരുമ്പോള്‍ നീലാകാശം നീര്‍ മിഴിയോടു മന്ത്രിച്ചു, നീ അസ്വദിക്ക തിരമാലയെയും നീലാകാശത്തേയും ,ഹരിതാഭയെയും
നീ മറക്ക നിന്‍ ദു:ഖങ്ങള്‍
നീര്‍ മിഴി തുടക്ക വയ്കാതെ
നീലാകാശം പറഞ്ഞത് കേട്ടു
നീര്‍ മിഴി തുടച്ചു ഞാന്‍ നിക്കവേ
ആകാശം കാര്‍ മേഘത്താല്‍ നിറഞ്ഞു ,
നിലത്തേക്ക് വീണു പൊടുന്നനെ നീര്‍ മണി മുത്തുകള്‍ :-(
[NB:- സങ്കടം]
[NB:- സങ്കടം]
Tuesday, May 06, 2008
In any relationship, the essence of trust is not in its bind, but in its bond.
Hard word's can't touch any soft heart...
but soft word's can touch any hard heart...
Here is a short story with a beautiful message...
Little girl and her father were crossing a bridge. The father was kind of scared so he asked his little daughter, 'Sweetheart, please hold my hand so that you don't fall into the river.'
The little girl said, 'No, Dad. You hold my hand.'
'What's the difference?' Asked the puzzled father.
'There's a big difference,' replied the little girl. 'If I hold your hand and something happens to me, chances are that I may let your hand go. But if you hold my hand, I know for sure that no matter what happens, you will never let my hand go.'
In any relationship, the essence of trust is not in its bind, but in its bond.
So hold the hand of the person who loves you rather than expecting them to hold yours.
This message is short......but carries a lot of Feelings.
[NB: a forwarded message/mail]
Friday, July 06, 2007
Subscribe to:
Posts (Atom)



