കണ്ടെത്താന്‍ വൈകി ഈ സായാന്ഹ സൂര്യനെ; ഒരിക്കലെങ്കിലും വേര്‍പാടിന്റെ വേദന അറിയാത്തവര്‍ ആരുണ്ടാകും ഈ ലോകത്തില്‍. പിന്നീട് ഒന്ന് ചേരുമോ... അറിയില്ല. സുന്ദരം ഈ വരികള്‍.
ആദ്യ പേജിലെ കുറച്ചു പോസ്റ്റുകള്‍ വായിച്ചു; കൂടുതല്‍ വായനയ്ക്കായി വീണ്ടും വരുന്നുണ്ട്. എല്ലവിധ ആശംസകളും.
ആലോചനാമൃതം........
ReplyDeleteആശംസകള്‍
അതെ, ആലോചനാമൃതം
ReplyDeleteജീവിതം...
ReplyDeleteആഴിയില്‍ ഒന്നാകുമ്പോള്‍ അത് വേറൊരു ലോകം. ജീവിതം നില്ക്കാതെ ഒഴുകട്ടെ. ഒഴുക്കുവെള്ളത്തില്‍ അഴുക്ക് കാണില്ല. ആശംസകള്‍ ...
ReplyDeleteആഴിയിൽ ഒന്നാകുമ്പോൾ നാം നാമായിരിക്കുമോ ?
ReplyDeleteഎന്തായാലും കാത്തിരിക്കാം !
കൊള്ളാം ...
ReplyDeleteനന്നായി...
ReplyDeleteകണ്ടെത്താന്‍ വൈകി ഈ സായാന്ഹ സൂര്യനെ;
ReplyDeleteഒരിക്കലെങ്കിലും വേര്‍പാടിന്റെ വേദന അറിയാത്തവര്‍ ആരുണ്ടാകും ഈ ലോകത്തില്‍.
പിന്നീട് ഒന്ന് ചേരുമോ... അറിയില്ല. സുന്ദരം ഈ വരികള്‍.
ആദ്യ പേജിലെ കുറച്ചു പോസ്റ്റുകള്‍ വായിച്ചു; കൂടുതല്‍ വായനയ്ക്കായി വീണ്ടും വരുന്നുണ്ട്.
എല്ലവിധ ആശംസകളും.
ഗ്രേറ്റ് നോസ്ടൽഗിക് ഫീലിംഗ്
ReplyDeleteഗ്രേറ്റ് നോസ്ടൽഗിക് ഫീലിംഗ്
ReplyDeleteപലവഴികളായ് പിരിയുമീയരുവി പോലെ
ReplyDeleteഇന്നിങ്ങു നാം ഇരുവഴികളത് തേടിടുന്നു
ഒരുമിച്ചുല്ലസിച്ചുണ്ടുറങ്ങിയാ നാളുകളിനി-
യന്യമായ് അത്ഞാനറിഞ്ഞിടുന്നു.
എതുവഴി പിരിഞ്ഞീടിലുമൊടുവിലായ്
നാമെത്തിയൊന്നുചേരുമൊരാഴിയങ്ങായ്
കാത്തിരിപ്പൂ...
' മച്ചാ..സൂപ്പര്‍ര്‍ര്‍...ഇനിയും വരുമോ ഈ വഴിക്ക് ആനകളേയും തെളിച്ചുകൊണ്ട്.."