മരങ്ങൾ ഇലപൊഴിക്കുന്നു, പൂവുകൾ കായകളും കായകൾ പഴങ്ങളായും മാറുന്നു, കടൽ കരയാകുന്നു, പുഴ പൂഴിയും കടത്ത് പാലങ്ങളായും മാറുന്നു, സൂര്യചന്ദ്രന്മാർ അവരുടെ ഓട്ടത്തിന്റെ വേഗതയേറ്റുന്നു....
എന്റെ ചുറ്റുപാടുകൾക്ക് പ്രായമേറുന്നു.....
ഞാൻ ഞാൻ.... ഞാൻ മാത്രം മാമ്പഴം പെറുക്കി നടന്ന കാലത്തിനുമപ്പുറം ഒരു ചെറു ചുവടനക്കാതെ... അങ്ങിനെ തന്നെ....
പ്രായമാകുന്നതേയില്ല അല്ലേ?
ReplyDelete50 വയസ്സായി എന്ന് ഫേസ് ബുക്ക് ഗ്രൂപ്പിലെ സുഹൃത്തുക്കള്‍ ആശംസകളറിയിച്ചപ്പോഴല്ലേ ഞാന്‍ ഓര്‍ത്തത്.
സൂര്യചന്ദ്രന്മാരുടെ ഓട്ടത്തിന് വേഗത കൂടീട്ടുണ്ടോ? ചിലപ്പോള്‍ എനിക്കുമങ്ങനെ തോന്നും
മാവിൽ കല്ലെറിഞ്ഞ്, കൂട്ടുകൂടി കളിച്ചു നടന്ന് ആ പഴയ കാലം....അങ്ങനെയൊരു കാലം ഇനിയും വന്നിരുന്നെങ്കിൽ.... അതിമോഹമാണെങ്കിലും വെറുതേ കൊതിയ്ക്കാമല്ലോ... :)
ReplyDeleteസൂര്യചന്ദ്രന്മാരുടെ ഓട്ടത്തിന്റെ വേഗത അടുത്ത കാലത്ത് കൂടിയതുപോലെ ഒരു തോന്നൽ.... സ്കൂളിൽ പോയിരുന്ന കാലത്താണെങ്കിൽ ഈ ഓട്ടത്തിന് ഒട്ടും വേഗത ഇല്ലെന്നായിരുന്നു പരാതി.. ഇപ്പോൾ അത് മാറിക്കിട്ടി.. :)
ബസ് വന്നിരുന്നു ..നീ കയറിയില്ല അല്ലെ കണ്ണാ ..ഇപ്പോളും പഴയ സ്റ്റാന്‍ഡില്‍ തന്നെ
ReplyDeleteകണ്ണാ സാരമില്ല
ReplyDeleteപെണ്ണുങ്ങളോട് വയസ്സും ആണുങ്ങളോട് സാലറിയും ചോദിക്കരുത് എന്നാണ് പ്രമാണം. രണ്ടു കൂട്ടരും നേര് പറയില്ല
എന്നാലും വയസ്സ് ഇപ്പൊ എത്രയായി
ഇതൊക്കെ കാണുമ്പോള്‍ പ്രായം ആകുന്നതേ അറിയുന്നില്ല!
ReplyDelete66കഴിഞ്ഞിട്ടും.........
ആശംസകള്‍
സത്യം കണ്ണാ...
ReplyDeleteyeah. Simply Awesome.
ReplyDeleteLiked your blog very much .
Looking forward for more posts.
All the best
my age 22. Realy
ReplyDelete