Thursday, February 10, 2011

സൂക്ഷിച്ചാല്‍....!!

നമ്മുടെ ലൈഫില്‍ ഒഴിച്ച് കൂട്ടാന്‍ പറ്റാത്ത ഒരു ഇലക്ട്രോണിക്ക് ഉപകരണം ആണ് മൊബൈല്‍ ഫോണ്‍ .ആ ഒന്ന് നമ്മുടെ ഏവരുടെയും ജീവിതത്തില്‍ വരുത്തിയ,വരുത്തി കൊണ്ടിരിക്കുന്ന മാറ്റങ്ങള്‍ നിരവധി ആണ്.. കുറെ അധികം നല്ല വശങ്ങള്‍ ഉള്ളതും അത് പോലെ തന്നെ നിരവധി ദോഷ വശങ്ങള്‍ ഉള്ളതും ആണ് മൊബൈലിന്റെ ഉപയോഗം..ഇവിടെ ഞാന്‍ പറയാന്‍ ഉദ്ദേശിക്കുന്നത്, വാഹന യാത്രയിലെ മൊബൈല്‍ ഫോണിന്റെ ഉപയോഗത്തെ പറ്റി ആണ്.. വാഹനം ഓടിക്കുമ്പോള്‍ മൊബൈല്‍ ഫോണ്‍ ഉപയോഗിക്കാന്‍ പാടില്ല എന്നുള്ളത് എല്ലാവര്‍ക്കും അറിയാവുന്നതാണ്,എന്നിട്ടും ആ നിയമം ലംഘിക്കുന്ന ആള്‍ക്കാരെ ദിനംപ്രതി കാണുന്നതിനാല്‍ ആണ് ഇത് എഴുതുന്നത്.. എന്റെ കുഞ്ഞു കാഴ്ചപ്പാടില്‍ ഏറ്റവും അധികം ശ്രദ്ധ വേണ്ടി വരുന്ന ഒരു പ്രവര്‍ത്തി ആണ് ഡ്രൈവിംഗ്(അങ്ങനെ തന്നെ അല്ലേ?). വാഹനം ഓടിക്കുമ്പോള്‍ എത്ര ഒക്കെ ശ്രദ്ധിച്ചാലും അപകടങ്ങള്‍ ഉണ്ടാകാന്‍ ഉള്ള സാധ്യത വളരെ കൂടുതല്‍ ആണ്, അപ്പോള്‍ അതിന്‍റെ കൂടെ മുഴുവന്‍ ശ്രദ്ധയും കവര്‍ന്നെടുക്കുന്ന മൊബൈല്‍ സംസാരം കൂടി അകുമ്പോഴോ..!! എത്ര പേരെ ആണെന്നോ ദിനവും ഒറ്റകയ്യില്‍ ബൈക്കും ചെവിയില്‍ മൊബൈലും ആയി പോകുന്നത് കാണുന്നത്,പിന്നെ ഓടുന്ന വണ്ടിയില്‍ ഇരുന്നുള്ള മെസ്സേജ് അയപ്പ്,എത്ര അപകടം പിടിച്ച സംഗതികള്‍ ആണിവ.. എന്റെ പഴയ ഒരു പോസ്റ്റില്‍ പറഞ്ഞത് പോലെ അങ്ങനെ ഉള്ളവരെ ഉദ്ധരിച്ചു അവരുടെ ജീവിതം മാറ്റി മറിക്കാന്‍ വേണ്ടി അല്ല ഈ ലേഖനം, മറിച്ച്‌ നിങ്ങളുടെ അശ്രദ്ധയാല്‍, ഈ നിയമ ലംഘനത്താല്‍ ഒരു നിരപരാധിയുടെയും ജീവനോ ജീവിതമോ നഷ്ടപ്പെട്ടു കൂടാ..


വാഹനം ഓടിക്കുന്ന വ്യക്തിയെ ഫോണില്‍ വിളിക്കുന്നവര്‍ കൂടി ശ്രദ്ധിക്കണം,നിങ്ങളുടെ പ്രിയപ്പെട്ടവരുടെ ജീവന്‍ പോകുന്ന സന്ദര്‍ഭം നിങ്ങളാല്‍ സംജാതമാവാണോ?!. കൂടുതലായും പ്രണയിതാക്കള്‍;സ്ഥലമോ സമയമോ സാഹചര്യമോ നോക്കാതെ ഫോണില്‍ സംസാരിക്കുന്നത് കാണാറുണ്ട്, വാഹനം ഓടിക്കുന്ന ആളെ അത് നിര്‍ത്തിപ്പിച്ചതിന് ശേഷം സംസാരിക്കുവാന്‍ പ്രേരിപ്പിക്കുക.....
ദാ ഈ വീഡിയോകള്‍ ഒന്ന് കാണൂ..
September of 2010 The National Highway Traffic Safety Administration released a report on Distracted driving fatalities for 2009. The NHTSA considers distracted driving to include some of the following as distractions: other occupants in the car, eating, drinking, smoking, adjusting radio, adjusting environmental control, reaching for object in car, and cell phone use. In 2009 there was a reported 5,474 people killed by distracted drivers. Of those 995 were considered to be killed by drivers distracted by cell phones.

കുറച്ചു കാര്യങ്ങള്‍ കൂടി..

 • Talking on a cell phone causes nearly 25% of car accidents.
 • In 2008 almost 6,000 people were killed and a half-million were injured in crashes related to driver distraction..
 • 4 out of every 5 accidents (80%) are attributed to distracted drivers. In contrast, drunk drivers account for roughly 1 out of 3 (33%) of all accidents nationally.
 • Texting while driving is about 6 times more likely to result in an accident than driving while intoxicated.
 • A study of dangerous driver behavior released in January 2007 by Nationwide Mutual Insurance Co. found that of 1,200 surveyed drivers, 73% talk on cell phones while driving. The same 2007 survey found that 19% of motorists say they text message while driving.
 • A study conducted by the Insurance Institute for Highway Safety Motorists found that motorists who use cell phones while driving are four times more likely to get into crashes serious enough to injure themselves.
 • In 2002, the Harvard Center for Risk Analysis calculated that 2,600 people die each year as a result of using cellphones while driving. They estimated that another 330,000 are injured.
 • According to the Human Factors and Ergonomics Society, drivers talking on cell phones are 18% slower to react to brake lights. They also take 17% longer to regain the speed they lost when they braked
 • Of cell phone users that were surveyed, 85% said they use their phones occasionally when driving, 30% use their phones while driving on the highway, and 27% use them during half or more of the trips they take.
 • 84% of cell phone users stated that they believe using a cell phone while driving increases the risk of being in an accident.
 • The number of crashes and near-crashes linked to dialing is nearly identical to the number associated with talking or listening. Dialing is more dangerous but occurs less often than talking or listening.
 • Studies have found that texting while driving causes a 400% increase in time spent with eyes off the road.

Reference: www.edgarsnyder.com
[NB: നിയമങ്ങള്‍ പാലിക്കപ്പെടാനുള്ളതാണ് ...സൂക്ഷിച്ചാല്‍ ദു:ഖിക്കേണ്ടാ!!!!!!!]

16 comments:

 1. സൂക്ഷിച്ചാല്‍...ദു:ഖികേണ്ടാ....

  ReplyDelete
 2. മ്മ്........
  എത്ര കണ്ടാലും കേട്ടാലും
  കാള്‍ വന്നാല്‍ പിന്നേയും........

  ReplyDelete
 3. ഹയ്യോ .... ശരിയാ കണ്ണാ ...വീഡിയോ കാണുമ്പോള്‍ ശരിക്കും പേടിയാകുന്നു ....

  നല്ല പോസ്റ്റ്...എല്ലാരും മനസ്സിലാക്കട്ടെ..ഇതിന്റെ ഭവിഷ്യത്ത്..

  ലേഖനം ഇത്തിരികൂടി ആകാം ആയിരുന്നു...

  (#അക്ഷരത്തെറ്റ് ഉണ്ട് ...ശ്രദ്ധിക്കുമല്ലോ#)
  ആശംസകള്‍ ..

  ReplyDelete
 4. കണ്ണാ പിന്നേം ചങ്കരന്‍ തെങ്ങേല്‍ എന്ന് കേട്ടിട്ടുണ്ടോ? ഇതൊക്കെ അത്രേ ഉള്ളോ‍ :)
  ശ്രമം നന്നായി!

  ReplyDelete
 5. എന്താ ചെയ്ക അല്ലെ....ആവശ്യം അത്യാവശ്യം ആകുമ്പോള്‍ ഇങ്ങനെ പലതും സംഭവിക്കും..നന്നായി ഈ മുന്നറിയിപ്പ്‌..

  ReplyDelete
 6. അതെ.. റോഡ്‌ സേഫ്റ്റി വരണം. വരും!

  ReplyDelete
 7. ലക്‌ഷ്യം കണ്ടെങ്കില്‍ .....

  ReplyDelete
 8. ശരിയാ സൂക്ഷിച്ചാല്‍ ദു:ഖിക്കേണ്ടാ

  ReplyDelete
 9. ശരിയാ..ദു:ഖിച്ചാല്‍ സൂക്ഷിക്കെണ്ടാ..

  ReplyDelete
 10. വളരെ ശ്രദ്ധയാവശ്യപ്പെടുന്ന ശ്രദ്ധേയമായ പോസ്റ്റ്‌. അര്‍ത്ഥവത്തായ pics സഹിതം നല്ല വിവരണവും ചേര്‍ന്നപ്പോള്‍ നല്ലൊരു മുന്നറിയിപ്പായി.

  ReplyDelete
 11. അത് തന്നെ പറയുന്നു.

  സൂക്ഷിച്ചാല്‍ ദു:ഖിക്കേണ്ടാ

  ReplyDelete
 12. driving and bike riding ariyathavanmaarkk angane enthu venelum irunn type cheith post cheyyam... ithu randum onnu padikkatte..on the first riding itself Mr.Kannan Nair will be in call...just keep this in mind and remember while u takes phon when u r in driving,.............. :-)

  ReplyDelete
 13. ithokke shradhikkenda kaaryam thanneyanu..... aashamsakal...

  ReplyDelete
 14. അത്യാവശ്യം വരുമ്പോള്‍ എടുക്കാതിരിക്കാന്‍ പറ്റുമോ.എല്ലാം അറിഞ്ഞു കൊണ്ട് ഒരു കുഴിയില്‍ ചാടല്‍

  ReplyDelete

.... കാണുമ്പോ മുട്ടായി വാങ്ങിത്തരാട്ടോ ...

Related Posts Plugin for WordPress, Blogger...